ആയിരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണ് സാര്‍വ ലൗകികമായ നീതിന്യായ സങ്കല്പം. കുടുംബത്തോടൊപ്പം കാട്ടില്‍ വിറകുപെറുക്കാന്‍പോയ പെണ്‍കുഞ്ഞ് കൊല്ലപ്പെട്ടതിന് മാതാപിതാക്കളെ വര്‍ഷങ്ങളോളം കൊലപാതകക്കുറ്റത്തിന് ജയിലിലടക്കുകയും ശിക്ഷ അനുഭവിച്ച് ഏറെക്കാലത്തിനുശേഷം കൊന്നത് പുലിയാണെന്ന് തെളിവ് കണ്ടെത്തിയതിന്...
സിഡ്നി: അക്രമങ്ങള്‍ തടയാന്‍ മുസ്്ലിം നേതാക്കള്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന വിവാദ പ്രസ്താവനക്കു പിന്നാലെ, തീവ്രവാദ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ പൗരത്വം റദ്ദാക്കുമെന്ന പ്രഖ്യാപനവുമയായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. തീവ്രവാദ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ഓസ്ട്രേലിയക്കാര്‍ ആയാല്‍ പോലും...
കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ അനധികൃത ബന്ധുനിയമനത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ശ്രമം. മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ഓഗസ്റ്റ് 17ന് വകുപ്പ് ഉത്തരവായി പുറത്തിറങ്ങുകയായിരുന്നു. 27 ന് തസ്തികയിലേക്ക്...
കേരളത്തിന്റെ ഫുട്ബോള്‍ ആവേശത്തിന് താളമിട്ട് ഗോകുലം കേരള എഫ്സിയുടെ തീം സോങ് പുറത്തിറങ്ങി. ശരത്ത് കൊട്ടിക്കല്‍ സംവിധാനം നിര്‍വഹിച്ച പാട്ടിന് തൈകൂടം ബ്രിഡ്ജ് സംഗീതം പകര്‍ന്നു. കോഴിക്കോടും കൊച്ചിയിലുമായാണ് പാട്ടിനായി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വരികള്‍ ധന്യ...
കോട്ടയം: ഒമാന്‍ വേള്‍ഡ് മലയാളി ഓര്ഗനൈസേഷന് കമ്മറ്റി ഇന്ന് 6 മണിക്ക് മസ്ക്കറ്റ് സഫീര്‍ പ്ലാസ ഹോട്ടലില്‍ വെച്ച് നടക്കും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വേള്‍ഡ് മലയാളി ഓര്ഗനൈസേഷന് രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ‘മഹാത്മാഗാന്ധി ഗോള്‍ഡ്...
കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള കുരുക്ക് മുറുക്കി കൂടുതല്‍ തെളിവുകളുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. അദീബിന്റെ ഡെപ്യൂട്ടേഷനില്‍ തട്ടിപ്പുണ്ടെന്നും ബന്ധുവിനെ മന്ത്രി കെ.ടി. ജലീല്‍ സ്ഥിരംജോലി വാഗ്ദാനം ചെയ്താണ്...
ന്യൂഡല്‍ഹി: മുത്വലാഖ് നിയമം കൊണ്ടു വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് നയവും തിരുത്താനൊരുങ്ങുന്നു. 2002ലെ ഹജ്ജ് നയം ഭേദഗതി ചെയ്യാനായാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ മക്കയും, മദീനയും മാത്രമുണ്ടായിരുന്ന സ്ഥാനത്ത്...
പാനൂര്‍: കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ തിങ്കളാഴ്ച്ച മുതല്‍ കാണാനില്ല. അയല്‍വാസികളും സുഹൃത്തുക്കളും പാനൂര്‍ റസിഡന്‍സി കോളേജ് രണ്ടാംവര്‍ഷ ഡിഗ്രീ വിദ്യാര്‍ത്ഥികളുമായ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്. പതിവ് പോലെ കോളജിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ...
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എം.ഐ ഷാനവാസ് സഹപ്രവര്ത്തകന് മാത്രമായിരുന്നില്ല. സഹോദരനായിരുന്നു. ഉപദേശിക്കുകയും സ്നേഹപൂര്‍വം ശാസിക്കുകയും ഒക്കെ ചെയ്യുന്ന സഹോദരന്. ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന് നാല് ദശാബ്ദങ്ങളോളം പഴക്കമുണ്ട്. 1970 കളുടെ അവസാനം കെ.എസ്.യു...
ജനാധിപത്യത്തിലെ പരിപാവനമായ ഭരണഘടനാസ്ഥാപനങ്ങളെല്ലാം അധികാര-സാമ്പത്തിക നേട്ടത്തിനായി എത്ര സ്വേച്ഛാപരമായി ചൂഷണം ചെയ്യപ്പെടാമെന്ന് കഴിഞ്ഞ നാലരക്കൊല്ലം പലതവണയായി സാക്ഷ്യം പറഞ്ഞിട്ടുണ്ട് നമ്മുടെ ഇന്ത്യ. അതിലേറ്റവും ഒടുവിലത്തേതാണ് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ സി.ബി.ഐയെ ജനങ്ങളുടെ മുമ്പില്‍ അതിനികൃഷ്ടമായി അപകീര്‍ത്തിപ്പെടുത്തി എന്നത്....