ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ മറ്റൊരു പ്രതി കൂടി ഇന്ത്യവിട്ടതായി റിപ്പോര്‍ട്ട്. 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്ന ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശാരയാണ് രാജ്യം വിട്ടത്. നേരത്തെ ദുബായില്‍...
ഭോപ്പാല്‍: മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന് മന്ത്രി സഭയില്‍ സാമൂഹ്യ ക്ഷേമ ബോര്‍ഡ് അധ്യക്ഷയായ പത്മ ശുക്ല ക്യാബിനറ്റ് പദവിയുള്ള നേതാവാണ്. കോണ്‍ഗ്രസില്‍...
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അടുത്ത മാസം ആറു വരെ റിമാന്റു ചെയ്തു. പാലാ സബ് ജയിലിലേക്ക് ബിഷപ്പിനെ മാറ്റും. പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍...
ന്യൂഡല്‍ഹി: ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ചിതലുകളാണെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രംഗത്ത്. ബംഗ്ലാ കുടിയേറ്റക്കാര്‍ ചിതലുകളാണെന്നും ഇന്ത്യക്കാരുടെ ഭക്ഷണം തിന്നു തീര്‍ക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ...
ബംഗളൂരു: ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലുണ്ടാക്കി കര്‍ണാടകയില്‍ ബി.ജെ.പി വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടം വഴി അധികാരം പിടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് ഇതിനുള്ള ഓപ്പറേഷനുകള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....
ലുഖ്മാന് മമ്പാട് സ്ത്രീയുടെ സംരക്ഷണമോ കുടുംബത്തിന്റെ ഭദ്രതയോ ഒന്നും പരിഗണിക്കാത്ത രാജ്യസഭയില്‍ വേവാത്ത പരിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിയത്. മുത്തലാഖ് മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാക്കുമ്പോള്‍ ജയിലില്‍ കഴിയുന്ന നിരപരാധികളായ അനേകം...
റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് അവ്യക്തതകള്‍ നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും പെടാപാട് പെടുന്നതിനിടെ ഫ്രഞ്ച് മുന്‍ പസിഡണ്ട് ഫ്രാന്‍സ്വ ഒലാന്ദ് നടത്തിയ വെളിപ്പെടുത്തല്‍ ബി.ജെ.പി സര്‍ക്കാറിന്റെ മേല്‍ ഇടിത്തീയായി വര്‍ഷിച്ചിരിക്കുകയാണ്....
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി അവതരിപ്പിക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ തന്നെ ഇന്ത്യയിലും സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുകയാണ് ബിഎസ്എന്‍എല്‍. 5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് സോഫ്റ്റ്ബാങ്ക്, എന്‍ടിടി അഡ്വാന്‍സ് ടെക്നോളജി തുടങ്ങിയ ആഗോള...
cowരാജസ്ഥാന്: തരക്കേടില്ലാത്ത വിള ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജസ്ഥാന് മേവാത്തിലെ കര്‍ഷകരെല്ലാം ഇത്തവണ വലിയ സന്തോഷത്തിലാണ്. എന്നാല്‍ മേവാത്തിലെ രാംഗഡിലുള്ള റക്ബര്‍ ഖാന്റെ കുടുംബത്തിനു മാത്രം സങ്കടങ്ങളുടെ കാലവര്‍ഷമാണ് പെയ്തു തീര്‍ന്നത്. സ്വയം പ്രഖ്യാപിത ഗോ രക്ഷാ...
മലപ്പുറം: വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് മുസ്ലിം യൂത്ത് ലീഗ് പതിനായിരം തൊഴില്‍ ദിനങ്ങള്‍ ദാനം ചെയ്യുന്നതിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പൊളിടെക്നിക്ക് പഠനം പൂര്‍ത്തിയാക്കിയ മലപ്പുറം മുനിസിപ്പാലിറ്റിയിലെ മുസ്ലിം യൂത്ത്...