കോഴിക്കോട്: ബ്രൂവറി ലൈസന്‍സ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തരകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം നിയമപരമാണന്നും എന്നാല്‍ വിവാദം കാരണമാണ് തീരുമാനം റദ്ദാക്കിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍...
മെല്‍ബണ്‍: മകനൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിനിടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമായിരുന്ന മാത്യൂ ഹെയ്ഡന് ഗുരുതര പരുക്ക്. സര്‍ഫിംഗിനിടെ തിരമാലകളില്‍പ്പെട്ടു പോയ ഹെയ്ഡന് തലക്കും നട്ടെല്ലിനും കാര്യമായ പരുക്കുണ്ട്. ഇന്‍സ്റ്റഗ്രം സന്ദേശം വഴി ഹെയ്ഡന് തന്നൊണ് അപകടകാര്യം ലോകത്തെ...
ഛത്തീസ്ഗഡ്: ഭിലായിലെ സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ കാരണം. പ്ലാന്റിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങള്‍...
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാര്‍ കോടതിയിലേക്ക്. റഫാല്‍ കരാറുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഈ മാസം 10ന് വാദം കേള്‍ക്കും. റഫാല്‍ കരാര്‍ സംബന്ധിച്ച വിശദാംശങ്ങളും...
സുഫ്യാന് അബ്ദുസ്സലാം ഇന്ത്യയില്‍ ഭരണഘടനാനുസൃതമായി നിലനില്‍ക്കുന്ന ജാതി സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നല്കിയ ഹരജി സുപ്രീംകോടതി പരിഗണിക്കുകപോലും ചെയ്യാതെ തള്ളിയത് ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച നടപടിയാണ്....
ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പുവെച്ച എസ് -400 ട്രയംഫ് മിസൈല്‍ സാങ്കേതികവിദ്യാകരാര് നമ്മുടെ പ്രതിരോധ രംഗത്ത് വലിയ പ്രതീക്ഷകള്‍ക്ക് സാധ്യത നല്‍കുന്നുവെന്ന് മാത്രമല്ല, പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഊഷ്മളമായ പാരസ്പര്യത്തിലേക്ക് കണ്ണി ചേര്ക്കപ്പെടുകകൂടിയാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത എയ്ഡഡ് കോളേജ് അധ്യാപകരെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സംസ്ഥാനത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്നവരാണ് കോളേജദ്ധ്യാപകര്‍. സര്‍ക്കാര്‍ കോളേജുകളിലെ ഭൂരിഭാഗം അദ്ധ്യാപകരും സാലറി ചാലഞ്ചില്‍ പങ്കാളികളായപ്പോള്‍...
യുഎന്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നാദിയ മുറാദ് ചുണ്ടോടു ചേര്‍ക്കുമ്പോള്‍ പിന്നിട്ട വഴികള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല. സമകാലിക ലോകത്ത് സമാനതകളില്ലാത്ത വേദനകളുടെ പര്‍വം താണ്ടിയ യസീദികള്‍ക്ക് താങ്ങും തണലുമായിരുന്നു നാദിയ മുറാദ്. തകര്‍ത്തെറിയപ്പെട്ട സ്വന്തം...
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം...
അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍ മൂന്നിടത്തും ഭരണമുള്ള ബിജെപി കിതയ്ക്കുകയാണ്. മൂന്നു തവണയും കൈവിട്ടു കളഞ്ഞ ഛത്തീസ്ഗഡില്‍ ഇക്കുറി വിജയം പിടിയിലൊതുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍, ഭരണതുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപിയും രംഗത്തുണ്ട്. 2003ല്‍ ബിജെപിയിലെ രമണ്‍ സിങിലൂടെയാണ്...