ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നവരെ കളിയാക്കി ബിജെപി എംപി. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ കൂടിയായ മനോജ് തിവാരിയാണ് വരി നിന്നവരെ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ ബിഎസ്പി പുറത്തുവിട്ടു. എടിഎമ്മില്‍ ക്യൂ നില്ക്കുന്നവരുടെ അടുത്തേക്ക്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തിരിക്കെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് ആശ്വാസമായി എബിപി ന്യൂസ് സര്‍വേഫലം. പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുകയാണെങ്കിലും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ എസ്പി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന്...
പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ആതിഥേയരായ ഓസ്ട്രേലിയക്ക് മേല്‍ക്കൈ. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 365/3 എന്ന ശക്തമായ നിലയിലാണ് ഓസീസ്. മാറ്റ് റെന്‍ഷോ 167*, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ആതിഥേയര്‍ക്ക്...
ദുബൈ: എമിറേറ്റിന്റെ വികസനക്കുതിപ്പിന് മാറ്റു കൂട്ടുന്ന മറ്റൊരു വന്‍കിട പദ്ധതിക്കു കൂടി ദുബൈയില്‍ തുടക്കം. ദുബൈ ഹാര്‍ബര്‍ പദ്ധതി വികസനം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍...
മുംബൈ: ബോക്സ്ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ് ആമിര്‍ ഖാന്റെ ദംഗല്‍. ഇതിനകം തന്നെ മികച്ച അഭിപ്രായവുമായി മുന്നേറുന്ന ദംഗലിന്റെ യാത്ര ബോളിവുഡിലെ എക്കാലത്തെയും റെക്കോര്‍ഡായ സുല്‍ത്താന്റ കളക്ഷന്‍ ഭേദിക്കുമോ എന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍...
ലക്നോ: അഖിലേഷ് യാദവിനെ സമാജ് വാദി പാര്‍ട്ടി ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുത്തതിനു പിന്നാലെ മുലായംസിങ് യാദവ് പുതിയ വഴി തേടുന്നു. ഇന്നലെ വൈകീട്ട് ലക്നോവില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയ മുലായം പാര്‍ട്ടി ചിഹ്നമായ...
പെര്‍ത്ത്: പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ഹോപ്മാന്‍ കപ്പില്‍ വിജയത്തോടെ തിരിച്ചുവന്നു. കഴിഞ്ഞ ജൂലൈക്കു ശേഷം കളത്തിലിറങ്ങിയിട്ടില്ലാത്ത 35-കാരന് 6-3, 6-4 ന് ഡാന്‍ ഇവാന്‍സിനെ വീഴ്ത്തിയാണ് തിരിച്ചുവരവ് ആഘോഷമാക്കിയത്. കഴിഞ്ഞ...
കേപ്ടൗണ്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് 297 എന്ന നിലയില്‍. ശ്രീലങ്കന്‍ പേസ് ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ ദിനത്തില്‍ ഓപണര്‍ ഡീന്‍ എല്‍ഗറിന്റെ സെഞ്ച്വറിയും (129) ക്വിന്റണ്‍ ഡികോക്കിന്റെ (68...
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 54-ാം വാര്‍ഷിക 52-ാം സനദ്ദാന സമ്മേളത്തിന് നാളെ തുടക്കമാവും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വൈവിധ്യപൂര്‍ണമായ ഇരുപതിലധികം സെഷനുകളിലായി നൂറിലേറെ പ്രഭാഷണങ്ങള്‍ നടക്കും. ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള പണ്ഡിതരും...
തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇടപാടില്‍ അഴിമതി നടത്തിയെന്ന പരാതിയെ തുടര്‍ന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനക്ക് ഉത്തരവിട്ടു. മന്ത്രിയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണം നടത്തും. അഡ്വ.പി. റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്...