ന്യൂഡല്‍ഹി: ‘സഹോദരങ്ങളെ വളരെ നന്ദി, എനിക്കുറപ്പുണ്ട്- കിഡ്നിക്ക് മതത്തിന്റെ ലേബലുകളൊന്നുമില്ലെന്ന് ‘ – വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച മുസ്ലിം സഹോദരന് നന്ദിയറിയിച്ച് സുഷമ സ്വരാജിന്റെ ട്വീറ്റ്. എയിംസില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാവാനിരിക്കുന്ന സുഷമക്ക്...
പൂനെ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കരുത്തോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ഡല്‍ഹി ഡൈനാമോസിന് പൂനെ വക ഷോക്ക് ട്രീറ്റ്മെന്റ്്. ആവേശ പോരാട്ടത്തില്‍ 4-3ന് പൂനെ ഡല്‍ഹിയെ പിറകിലാക്കി അവസാന നാലില്‍ സ്ഥാനം നേടി....
മുംബൈ: ഇന്ന് ജയിക്കണം ബ്ലാസ്റ്റേഴ്സിന്-ഇന്ന് മാത്രമല്ല, ഇനിയുള്ള നാല് കളികളിലും. പ്രതിയോഗികള്‍ മുംബൈ സിറ്റി എഫ്.സി എന്ന കരുത്തര്‍. അവര്‍ രണ്ടാം സ്ഥാനത്ത് നില്ക്കുമ്പോള് ബ്ലാസ്റ്റേഴ്സ് മൂന്നാമതാണ്. ഇന്നലെ നടന്ന ആവേശ മല്‍സരത്തില്‍ പൂനെക്കാര്‍ ഡല്‍ഹിയെ...
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ പാകിസ്താന് ഒന്നാം ഇന്നിങ്സില്‍ 133 റണ്‍സിന് തകര്‍ന്നടിഞ്ഞു. ആദ്യ ദിനം മഴ അപഹരിച്ച മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ 30-ാം വയസില്‍ അരങ്ങേറ്റം കുറിച്ച കോളിന് ഗ്രാന്റ് ഹോമിന്റെ...
മതിയായ ബദല്‍ സംവിധാനമുണ്ടാക്കാതെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി ജപ്പാനിലേക്കു പറന്നു. ഒപ്പം കൂടുന്നില്ലെങ്കിലും താന്‍ ഇനിയും തള്ളിപ്പറഞ്ഞിട്ടില്ലാത്ത ഭാര്യ യശോദാ ബന്ധത്തിന്റെ ചെലവിനുള്ള നൂറിന്റെ നോട്ടുകള്‍...
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ആകെ കറന്‍സികള്‍ ഇവിടെ നിലവിലുണ്ടായിരുന്നത് 2100 കോടിയായിരുന്നു. ഇത്രയും നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ പുതിയ കറന്‍സികള്‍ അച്ചടിക്കേണ്ടതുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ കീഴില്‍ ഇന്ത്യാ ഗവണ്മെന്റ് നടത്തിവരുന്ന കറന്‍സി പ്രസ്സുകളില്‍ എല്ലാം കൂടി ഒരുമാസം 300...
ബഹു മത പണ്ഡിതനും ഇസ്ലാമിക പ്രബോധകനുമായ ഡോ. സാക്കിര്‍ അബ്ദുല്‍ കരീം നായിക് നേതൃത്വം നല്കി, മുംബൈ ആസ്ഥാനമായി കാല് നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഭീകര പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തി...
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത ഇന്ത്യന്‍ വംശജയായ കൗണ്‍സിലര്‍ക്ക് ഭീഷണി. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ക്ഷമ സാവന്തിനോട് ഇന്ത്യയിലേക്ക് മടങ്ങിപോകാന്‍ ആവശ്യപ്പെട്ടു ഓരോ ദിവസവും ഒട്ടേറെ ഇമെയിലുകളും...
ബെര്‍ലിന്‍: പ്രസിഡന്റായി ചുമതലയേറ്റാല്‍ കാര്യങ്ങളെ ഗൗരവമായി ഡൊണാള്‍ഡ് ട്രംപ് കാണണമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ അവസാന ഔദ്യോഗിക സന്ദര്‍ശനത്തിന് ജര്‍മ്മനിയിലെത്തിയപ്പോഴാണ് ഒബാമ നിയുക്ത പ്രസിഡന്റിന് ഉപദേശം നല്‍കിയത്. ജര്‍മ്മന്‍...
തലയോലപറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഇളയ സഹോദരന് അബൂബക്കര്‍ (അബു- 92) നിര്യാതനായി. വെള്ളിയാഴ്ച പുലര്‍ച്ചെ ആറിനു ബഷീറിന്റെ കുടുംബവീടായ തലയോലപ്പറമ്പ് പാലാംകടവ് പാലത്തിനു സമീപത്തെ പുത്തന്‍ കാഞ്ഞൂര്‍ വീട്ടിലായിരുന്നു അന്ത്യം. ‘പാത്തുമ്മയുടെ ആടി’ലെ ‘നൂലന്...