തെല്‍അവീവ്: മുസ്്ലിം ആരാധനാലയങ്ങളില്‍ ഉച്ചഭാഷണികളിലൂടെ ബാങ്ക് വിളിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇസ്രാഈല്‍ മന്ത്രിതല സമിതിയുടെ അംഗീകാരം ലഭിച്ച ‘മുഅദിന് ബില്‍’ ചില ജൂത സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനായിട്ടില്ല. ശബ്ദമലിനീകരണം...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചര്‍ച്ച നടത്തി. ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് ആബെ. ജപ്പാനും അമേരിക്കക്കുമിടയില്‍ വിശ്വാസം കെട്ടിപ്പടുക്കാനും സമാധാനപൂര്‍ണവും സമ്പല്‍സമൃദ്ധവുമായ ഒരു...
യാങ്കൂണ്‍: മ്യാന്മറിലെ റാഖിന് സ്റ്റേറ്റില്‍ റോഹിന്‍ഗ്യാ മുസ്്ലിംകള്‍ക്കെതിരെ സൈന്യം അടിച്ചമര്‍ത്തല്‍ നടപടി തുടരുന്നു. സൈന്യത്തെ പേടിച്ച് കുട്ടികളടക്കം നൂറുകണക്കിന് ആളുകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയാണ്. പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകുന്നവരെയും സൈന്യം വഴിമധ്യേ വെടിവെച്ചു കൊല്ലുന്നതായി ബംഗ്ലാദേശ് ഉദ്യോഗസ്ഥരും...
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. രാംഗോപാല്‍ യാദവ് പാര്‍ട്ടിയില്‍ തുടരുമെന്നും എസ്.പിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗമായിരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടി...
അനധികൃത മീന്‍പിടിത്തം നിരോധിക്കുകയെന്ന ലക്ഷ്യത്തോടെ തായ്ലന്റ് ഗവര്‍മെന്റ് ഒട്ടേറെ മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ മുക്കി. പിടികൂടിയ 48 വള്ളങ്ങളിലെ അവസാന എട്ട് ബോട്ടുകളാണ് കഴിഞ്ഞ ദിവസം കടലിലാഴ്ത്തിയത്. രാജ്യത്ത് അനധികൃത മത്സ്യബന്ധനങ്ങള്‍ വര്‍ധിക്കുന്നതായി കഴിഞ്ഞ വര്‍ഷം...
ദുബൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ വിവിധ വാഗ്ദാനങ്ങളുമായി കള്ളപ്പണം വെളുപ്പിക്കാന്‍ വിവിധ സംഘങ്ങള്‍ രംഗത്ത്. 2500 യുഎഇ ദിര്‍ഹത്തിന് ഒരു ലക്ഷം ഇന്ത്യന്‍ രൂപ വരെ നല്‍കാം എന്നാണ് ഇടപാടുകാരുടെ വഗ്ദാനങ്ങള്‍. കണക്കില്‍ പെടാത്ത...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ രാജ്യത്തെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. പ്രമുഖ സിനിമാ താരങ്ങളും ഇതില്‍ ഉള്‍പ്പെടും. അഞ്ച് പ്രമുഖ ബോളിവുഡ് താരങ്ങളുടെ ബാങ്ക് ബാലന്‍സ് ഇതാണ്: ഷാരൂഖ് ഖാന് 600 ദശലക്ഷം...
ടെല്‍അവീവ്: ഇസ്രാഈലില്‍ ബാങ്ക് വിളിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇസ്രാഈല്‍ പാര്‍ലമെന്റില്‍ ബാങ്ക് വിളിച്ച് എം.പിമാരുടെ പ്രതിഷേധം. ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ സംസാരിച്ച ഇസ്രായേല്‍ അറബ് അംഗം അഹമ്മദ് അല്‍ ത്വയിബി, തലബ് അബു അറാര്‍...
നോട്ട് പിന്‍വലിക്കല്‍ കാരണം ജനങ്ങള്‍ക്കിടയിലുണ്ടായ രോഷം തണുപ്പിക്കാന്‍ പലവഴികള്‍ തേടുകയാണ് കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും. നോട്ട് മാറാനുള്ള ഫോം പൂരിപ്പിച്ച് നല്‍കിയും കുടിവെള്ളം വിതരണം ചെയ്തും കള്ളപ്പണം തിരിച്ചുപിടിക്കുന്നതിനെപ്പറ്റിയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയും ബി.ജെ.പി പ്രവര്‍ത്തകര്‍ സജീവമാണെങ്കിലും...
ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസി വീട്ടമ്മ നാട്ടില്‍ നിര്യാതയായി. ഖത്തര്‍ പെട്രോളിയം ജീവനക്കാരന് എം.ടി അബ്ദുല്‍ ഹകീമിന്റെ ഭാര്യ ആബിദയാണ് (39) ഇന്നലെ നാട്ടില്‍ മരണപ്പെട്ടത്. 15 വര്‍ഷത്തിലധികമായി ഖത്തറില്‍ താമസിക്കുകയായിരുന്നു. ചികില്‍സക്കായി മാസങ്ങള്‍ക്ക് മുമ്പാണ്...