ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ നടിയെ മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ മുന്‍ ഡിവൈഎസ്പി മധുസൂദനന്റെ മൊഴി രേഖപ്പെടുത്തും. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഡിവൈഎസ്പി പറഞ്ഞു. ബേക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍...
സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് സ്റ്റേ ചെയ്ത് ഹൈക്കോടതി. 25.04.2023 ൽ ഹൈക്കോടതിയുടെ ഇടക്കല ഉത്തരവിനെ തുടർന്ന് 02.04.2023 വരെ നിർത്തി വച്ചിരുന്ന മസ്റ്ററിങ് 12.05.2023 വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിലെ...
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍. മാര്‍ച്ചിലെ 7.8 ശതമാനത്തില്‍ ഏപ്രിലില്‍ 8.11 ശതമാനമായാണ് വര്‍ധിച്ചത്. ഡിസംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്റിങ് ഇന്ത്യ ഇക്കോണമിയുടെ കണക്കുപ്രകാരം നഗരങ്ങളിലെ...
35000 രൂപയോളം വിലമതിക്കുന്ന വെള്ളക്കുപ്പികളും ശീതളപാനീയങ്ങളും ഐസ്ക്രീം പെട്ടികളും റാലിക്കെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വണ്ടി വളഞ്ഞ് അടിച്ചുമാറ്റുകയായിരുന്നു
പുനലൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നഴ്സ് വെട്ടിക്കവല സ്വദേശി നീതുവിന്റെ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബിബിന്‍ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്...
കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരക്ക് കല്ലേറില്‍ പരിക്ക്. തമകുരു ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പരമേശ്വരയുടെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും...
ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ 726 റോഡ് ക്യാമറകള്‍ സ്ഥാപിക്കാന്‍ കെല്‍ട്രോണിന് കരാര്‍ നല്‍കിയത് ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച്. 2018 ഓഗസ്റ്റില്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് കെല്‍ട്രോണിന് കരാര്‍ നല്കിയതും അവര്‍ എസ്ആര്‍ഐടിക്ക് ഉപകരാര്‍ നല്കിയതും....
ആറന്‍പൂരിലെത്തി മടങ്ങുന്നതിനിടെ റോഡില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
500 ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്
ഒരു കിലോഗ്രാം കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സിംഗപ്പൂരില്‍ ഒരാള്‍ക്ക് വധശിക്ഷ. 46 കാരനായ തങ്കരാജു സുപ്പിയ എന്നയാള്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളെ അടുത്ത ആഴ്ച തൂക്കിലേറ്റുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ...