ചെന്നൈ: മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ വസ്തുതാ വിരുദ്ധമായി എന്തും എഴുതാനുള്ള സ്വാതന്ത്യമല്ലെന്നും അത് ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതാല്പര്യത്തിനുവേണ്ടി ബുദ്ധിപൂര്‍വം ഉപയോഗിക്കാനുള്ളതാണ് മാധ്യമസ്വാതന്ത്ര്യം. മാധ്യമങ്ങള്‍ തങ്ങളുടെ പൊതുസ്വാധീനവും അധികാരവും ദുരുപയോഗം...
കെ.എ മുരളീധരന് തൃശൂര്‍: ‘ഇനി കടലില്‍ പോകുമ്പോള്‍ എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്’. നീന്താന്‍പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്ത്തികേയന് ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11...
മാഡ്രിഡ് : തുടര്‍ തോല്‍വികള്‍ അവസാനിപ്പിച്ച് റയല്‍ മാഡ്രിഡ് ജയിച്ചു കയറിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്േഡാക്ക് സന്തോഷിക്കാന്‍ അതുമതിയായിരുന്നില്ല. ലീഗില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ലാസ് പല്‍മാസിനെ തോല്‍പ്പിച്ച റയല്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാതെ ക്രിസ്റ്റിയാനോ വിട്ടിലേക്ക് മടങ്ങി....
വൈക്കം: ദേശീയ വനിതാകമ്മീഷന് അധ്യക്ഷ രേഖാശര്‍മ്മ ഹാദിയയെ വസതിയില്‍ സന്ദര്‍ശിച്ചു. ഉച്ചക്ക് 12.55-നാണ് അധ്യക്ഷ വൈക്കത്തെ വീട്ടിലെത്തിയത്. താന്‍ 27-ാംതിയ്യതിക്കായി കാത്തിരിക്കുകയാണെന്ന് ഹാദിയ പറഞ്ഞതായി രേഖാ ശര്‍മ്മ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. She is...
ടി20 മത്സരങ്ങളില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണി മാറി നില്‍ക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണന്. ഇന്ത്യ- ന്യൂസിലന്റ് ടി-20 പരമ്പരയിലെ രണ്ടാം മത്സരം വിലയിരുത്തവെയാണ് ധോണിയോട് യുവാള്‍ക്കുവേണ്ടി മാറി നില്‍ക്കണമെന്ന് ലക്ഷ്മണന്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ദളിത് നേതാവ് ജിഗ്നേഷ് മേവ്നാനിക്ക് ചുറ്റും സര്‍ക്കാര്‍ നിരീക്ഷണം. ആവശ്യപ്പെടാതെ തന്നെ മേവ്നാനിക്ക് സര്‍ക്കാര്‍ സംരക്ഷണവുമായെത്തി. മേവ്നാനിയുടെ നീക്കങ്ങളറിയാന്‍ കമാന്‍ഡോകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച്ച മുതലാണ് ജിഗ്നേഷ്...
റോം : ഇറ്റാലിയന്‍ ലീഗില്‍ കിരീട്പ്പോര് മുറകുന്നു. ലിഗീല്‍ നിലവില്‍ ഒന്നാമതുള്ള നപ്പോളിയെ ഷെവോ ഗോള്‍ രഹിത സമനിലയില്‍ തളച്ചപ്പോള്‍ നിലവിലെ ജേതാക്കളായ യുവന്റസ് ജയിച്ചുകയറി. ഇതോടെ നപ്പോളിയുമായുള്ള യുവന്റസിന്റെ പോയിന്റ് അകലം ഒന്നായി ചുരുങ്ങി....
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട്. തോമസ്ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക്പാലസിലേക്കുള്ള റോഡ് നിര്‍മ്മാണത്തിലും പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മിച്ചതിലും ഗുരുതരമായ വീഴ്ച്ചകളാണ് തോമസ് ചാണ്ടി...
മാഡ്രിഡ് : തോല്‍വി കയത്തില്‍ നിന്ന് റയല്‍ മാഡ്രിഡ് കരകയറി. സ്പാനിഷ് ലാലീഗയില്‍ ലാസ് പല്‍മാസിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈനുദ്ദീന്‍ സിദ്ദാന്റെ ചുണകുട്ടികള്‍ തുടര്‍ തോല്‍വികള്‍ക്ക് അറുത്തി വരുത്തിയത്. കഴിഞ്ഞവാരം ലാലീഗിലും ചാമ്പ്യന്‍സ് ലീഗിലും...
സൗദി രാജകുമാരന് മന്‍സൂര്‍ ബിന്‍ മുഖ്രിന് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് മരിച്ച മന്‍സൂര്‍ ബിന്‍ മുഖ്രിന്. അല്‍-ഇഖ്ബാരിയ ചാനലാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ കിരീടാവകാശി മുഖ്രിന് അല്‍ സൗദിന്റെ മകനാണ്...