മാഡ്രിഡ് : തോല്‍വി കയത്തില്‍ നിന്ന് റയല്‍ മാഡ്രിഡ് കരകയറി. സ്പാനിഷ് ലാലീഗയില്‍ ലാസ് പല്‍മാസിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈനുദ്ദീന്‍ സിദ്ദാന്റെ ചുണകുട്ടികള്‍ തുടര്‍ തോല്‍വികള്‍ക്ക് അറുത്തി വരുത്തിയത്. കഴിഞ്ഞവാരം ലാലീഗിലും ചാമ്പ്യന്‍സ് ലീഗിലും...
സൗദി രാജകുമാരന് മന്‍സൂര്‍ ബിന്‍ മുഖ്രിന് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് മരിച്ച മന്‍സൂര്‍ ബിന്‍ മുഖ്രിന്. അല്‍-ഇഖ്ബാരിയ ചാനലാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ കിരീടാവകാശി മുഖ്രിന് അല്‍ സൗദിന്റെ മകനാണ്...
ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ പേരില്‍ ബി.ജെ.പി നടത്തുന്ന വാദങ്ങള്ക്കെല്ലാം തിരിച്ചടി. പാരഡൈസ് പേപ്പര്‍ പുറത്തുവിട്ട കള്ളപ്പണക്കാരുടെ പേരുകളില്‍ കന്ദ്രസഹമന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി രവീന്ദ്ര കിഷോര്‍ സിന്‍ഹയും ഉള്‍പ്പെടുന്നു. നോട്ട് നിരോധനദിനമായ നവംബര്‍ എട്ടിന് കള്ളപ്പണവിരുദ്ധദിനമായി...
ടെക്സസ്: അമേരിക്കയിലെ ടെക്സസിലെ പള്ളിയില്‍ പ്രാര്‍ഥനക്കിടെ അക്രമി നടത്തിയ വെടിവയ്പ്പില്‍ 27 പേര് കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ ഹെലികോപ്റ്ററില്‍ ബ്രൂക്ക് സൈനിക ആസ്പത്രിയിലേക്ക് മാറ്റി. സാന്‍ അന്റോണിയോയ്ക്ക് സമീപം വില്‍സണ്‍ കൗണ്ടി...
ലുഖ്മാന് മമ്പാട് കോഴിക്കോട്: കൊച്ചി-മംഗലാപുരം ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ കടന്നു പോകുന്ന ഭാഗങ്ങളിലെ ഇരകളുടെ ചെറുത്തു നില്‍പ്പിനെതിരെ കൂടുതല്‍ വര്‍ഗീയ പ്രചാരണവുമായി സി.പി.എം നേതാക്കള്‍ രംഗത്ത്. ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന...
മോദി സര്‍ക്കാറിന്റെയും ബി.ജെ.പിയുടേയും അഴിമതിവിരുദ്ധ മുഖംമൂടി ഒന്നിനു പിന്നാലെ ഒന്നായി അഴിഞ്ഞുവീണു കൊണ്ടിരിക്കുകയാണ്. ഇതില്‍ ഒടുവിലത്തേതാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന് ശൗര്യ ഡോവലും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും...
തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാനഘടകത്തെയും ദേശീയനേതാക്കളെയും കൈവെള്ളയിലാക്കിയ ഗതാഗതമന്ത്രി തോമസ്ചാണ്ടി, പാര്‍ട്ടിക്കുള്ളില്‍ എതിര്‍ശബ്ദമുയര്‍ത്തുന്നവരെ വെട്ടിനിരത്തുന്നത് തുടരുന്നു. ചാണ്ടിക്കെതിരെ നിലകൊള്ളുന്നവര്‍ക്ക് ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യാണ് പാര്‍ട്ടിക്കുള്ളില്‍. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടയാളെ പുറത്താക്കിയതിനു പിന്നാലെ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച കൂടുതല്‍ പേര്‍ക്ക്...
ഉറ്റവരുടെ ജീവനറ്റ ശരീരം പടികടന്നെത്തിയപ്പോള്‍ പിടിച്ചു നില്ക്കാനായില്ല വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും. തേങ്ങുകയായിരുന്നു ആ ഗ്രാമങ്ങളും. ഇന്നലെ കണ്ണൂരിലുണ്ടായ ബസ്സപകടത്തില്‍ വിതുമ്പുകയാണ് നാടും നഗരവും. മരിച്ച സുജിത്തിന്റെ സംസ്കാരം ഇന്ന് വിദേശത്തുള്ള ജ്യേഷ്ഠന് എത്തിയതിന് ശേഷം നടക്കും....
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിന്റെ മുന്നണിയിലുള്ള വെല്‍ഫെയര്‍ പാട്ടിയുടെ മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം. പൊതുവിലുള്ള മുസ്ലിം അസ്ഥിത്വമുള്ള സംഘടനകളുടെ സാനിധ്യത്തെ ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങള്‍’...
മുഹമ്മദ് കക്കാട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍ പറമ്പ് കുയ്യില്‍ തച്ചമ്മത്തൊടിക ഷരീഫാ ബീവിയുടെ നെഞ്ചിടിപ്പ് കൂടി ക്കൊണ്ടിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല, ഗെയില്‍ വാതകക്കുഴല്‍ സ്ഥാപിക്കുന്നതിനായി നിലമൊരുക്കുന്ന ജെ.സി.ബി കണ്ണെത്തും ദൂരത്തെത്തി. ഇന്നൊ നാളെയൊ ഇവരുടെ വീട്...