ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കി പാക്കിസ്താന്. പാക്കിസ്താന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യക്കെതിരെ ആണവായുധ പ്രയോഗം നടത്താന്‍ മടക്കില്ലെന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്. ഭീകരതയെ ഇല്ലാതാക്കാനെന്ന...
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ തിരുനന്തപുരത്ത് ചേരാനിരിക്കെ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി സമ്മര്‍ദ്ദം ഏറുന്നു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ വിവാദങ്ങളായിരിക്കും യോഗത്തില്‍ ചര്‍ച്ചയാകും. ലേക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി നിലം...
തൃശൂര്‍: ഗെയില്‍ വിരുദ്ധ സമരക്കാരെ വികസന വിരോധികളെന്ന് ആക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഗെയില്‍ സമരക്കാര്‍ക്കെതിരെ രംഗത്തുവന്നത്. വികസന വിരോധികളുടെ സമരം കാരണം പദ്ധതികള്‍ നിര്‍ത്തി വെക്കുന്ന ഒരു...
ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സഊദി സഖ്യരാജ്യങ്ങള്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്ന ഉപാധി മുന്നോട്ടുവയ്ക്കുമ്പോള്‍ യാതൊരു കാരണവശാലും അടച്ചുപൂട്ടില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഖത്തര്‍. മാത്രമല്ല, 21-ാം വാര്‍ഷികത്തില്‍ അല്‍ജസീറ വിപുലീകരണപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അല്‍ജസീറ മീഡിയ...
തമിഴ്നാടിന്റെ തീരജില്ലകളില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഴക്കെടുതിയില്‍ ഇന്നലെയും ആളുകള്‍ മരിച്ചതോടെ മരണസംഖ്യ 12ആയി ഉയര്‍ന്നു. ഇന്നലെ കാലത്ത് നേരിയ...
വടകരയില്‍ കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്. വടകര കൈനാട്ടിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇതില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്.
മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ ബാര്‍സലോണക്ക് സീസണിലെ പത്താം ജയം. കരുത്തരായ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയാണ് ബാര്‍സ അപരാജിത കുതിപ്പ് തുടര്‍ന്നത്. സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം കണ്ട പാക്കോ അല്‍കാസറിന്റെ ഇരട്ട ഗോളുകളാണ്...
ഗെയില്‍ വാതകപൈപ്പിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടക്കുന്ന ജനകീയ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമെന്നും അധോലോക സംഘങ്ങളുടെ സമരമെന്നും വിശേഷിപ്പിക്കുന്ന സര്‍ക്കാറിനെയും സി.പി.എം നേതൃത്വത്തെയും വെട്ടിലാക്കുന്ന നിരവധി ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍...
വാഷിങ്ടണ്‍: ഉത്തര കൊറിയയെ മെരുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. യുഎസ് തന്ത്രത്തിന് പിടികൊടുക്കാതെ ഉത്തര കൊറിയയും. ഒന്‍പതു ദിവസം നീളുന്ന ഏഷ്യ സന്ദര്‍ശനത്തില്‍ അഞ്ച് രാജ്യങ്ങളില്‍ ട്രംപ് എത്തിച്ചേരും. അധികാരത്തിലെത്തിയ...
ന്യൂഡല്‍ഹി: ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനേയും വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി, ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് അമിത് ഷായുടെ കമ്പനികളുടെ അഭൂത പൂര്‍വമായ ലാഭക്കണക്കുകള്‍ പുറത്തു വിട്ട സ്വകാര്യ വാര്‍ത്താ പോര്‍ട്ടല്‍ ‘ദി വയര്‍’....