കോഴിക്കോട്: ഗെയില്‍ പദ്ധതിക്ക് സര്‍ക്കാറിന് നിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം എം.എല്‍.എ. സ്ഥലത്തിന്റെ ഇന്നത്തെ വിപണിവിലയുടെ 25% തുക ആദ്യം തന്നെ നല്‍കുക. റൈറ്റ് ഓഫ് യൂസിന് പ്രതിഫലമായി സ്ഥലവിലയുടെ 10% എല്ലാ വര്‍ഷവും ഉടമകള്‍ക്ക് ആന്യുറ്റി...
ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെതിരെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി സംഘടിപ്പിച്ച നവ കര്‍ണാടക നിര്‍മാണ പരിവര്‍ത്തന യാത്രയുടെ ഉദ്ഘാടനത്തിലെ കല്ലുകടിയില്‍ കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട് തേടി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം...
തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ സമരത്തിന് മതപരിവേഷം നല്കി മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തെമ്പാടും സുരക്ഷിതമെന്ന് കരുതുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ ശൃംഖല മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വരുമ്പോള്‍ ഭൂഗര്‍ഭ ബോംബായി...
ബീജിങ്: ചൈനയുടെ ദേശീയ ഗാനത്തെ അപമാനിച്ചാല്‍ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷ ഉറപ്പാക്കുന്ന നിയമം നിയമ നിര്‍മാണ സഭയായ നാഷണല്‍ പിപ്പീള്‍സ് കോണ്‍ഗ്രസ് പാസാക്കി. മൂന്നു വര്‍ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് ഭേദഗതി ചെയ്തിരിക്കുന്നത്. പരസ്യമായി...
പോര്‍ചുഗീസ് സൈന്യത്തെ വിറപ്പിച്ച സാമൂതിരിയുടെ സേനാധിപന് കുഞ്ഞാലിമരയ്ക്കായി മമ്മൂട്ടിയും മോഹന്‍ലാലും എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുതിയ തലത്തിലേക്ക്. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുണ്ടെങ്കില്‍ തന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടാവില്ലെന്നു സംവിധായകന് പ്രിയദര്ശന് വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിനോട് പ്രതികരിക്കുയായിരുന്നു പ്രിയദര്ശന്. മലയാള...
പ്രശസ്ത നടന് കമല്‍ ഹാസനെ വെടിവെച്ചു കൊല്ലുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നാഷണല്‍ വൈസ് പ്രസിഡണ്ട് അശോക് ശര്‍മ പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു ഭീകരവാദവുമായി ബന്ധപ്പെട്ട് കമല്‍ ഹാസന്...
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേശ്ഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരെ ഉയര്‍ന്ന അഴിമചി ആരോപണത്തില്‍ ബി.ജെ.പിയെ കണക്കിന് കൊട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി നേതൃത്വത്തിനെതിരെ കടുത്ത പരിഹാസവുമായി ട്വിറ്ററിലൂടെയാണ് രാഹുല്‍ രംഗത്തെത്തിയത്. शाह-जादा की...
തിരുവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ജമ്മു കാശ്മീരിനെ 158 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്സില്‍ കേരളമുഴര്ത്തിയ 238 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ജമ്മുവിന്റെ പോരാട്ടം വെറും 79 റണ്‍സിന് അവസാനിച്ചു. സ്കോര്‍,...
വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവത്തിനെതിരെ പ്രതികരിച്ച് ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു. ഇന്‍ഡിഗോ 6E 608 വിമാനത്തില്‍ അനുഭവപ്പെട്ട ദുരിതം പങ്കുവെച്ച് താരം തന്നെയാണ് രംഗത്തെത്തിയത്. ഇന്‍ഡിഗോ 6E 608 വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ‘വളരെ മോശം’...
ബാര്‍സകുപ്പായത്തില്‍ അറുന്നൂറാം മത്സരത്തിന് അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി ഇന്ന് ബൂട്ടുകെട്ടും. സ്പാനിഷ് ലാ ലീഗില്‍ സെവിയ്യക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സി അപൂര്‍വ്വ നേട്ടം കൈവരിക്കുക. സ്പാനിഷ് താരങ്ങളായ സാവി ഹെര്‍ണാണ്ടസ്, ആന്ദ്രെ ഇനിയെസ്റ്റ എന്നിവരാണ് നേരത്തെ...