ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് അമിത് ഷാ യുടെ കമ്പനികളുടെ ലാഭകണക്കുകള്‍ പുറത്തു വിട്ട ദ് വയര്‍ വാര്‍ത്താ സൈറ്റ് പുതിയ വെളിപ്പടുത്തലുമായി രംഗത്ത്. ദേശീയ സുരക്ഷാ ഉപദേശ്ഷ്ടാവ് അജിത് ഡോവലിന്റെ മകന്...
ലണ്ടന്‍: പരാജയങ്ങളുടെ പാപഭാരം സൈനുദ്ദീന്‍ സിദാന്റെ ചുമലില്‍ തന്നെ… സ്പാനിഷ് ലാലീഗയിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും പരാജയമുഖത്ത് നില്ക്കുന്ന റയല്‍ മാഡ്രിഡ് വളരെ പെട്ടെന്ന് ശനിയകറ്റാത്ത പക്ഷം അടുത്ത സീസണില്‍ പരിശീലക സ്ഥാനത്ത് സിദാനുണ്ടാവില്ലെന്ന് സൂചനകള്‍....
സോള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദക്ഷിണകൊറിയ സന്ദര്‍ശിക്കാനിരിക്കെ കൊറിയന്‍ ഉപഭൂഖണ്ഡത്തിനുമേല്‍ രണ്ട് യുഎസ് ബോംബര്‍ വിമാനങ്ങള്‍ പറന്നു. ഇതിനൊപ്പം ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പോര് വിമാനങ്ങളും ഒപ്പമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോംബര്‍ വിമാനങ്ങള്‍ പറന്നതിനെ വിമര്‍ശിച്ചു...
വാഷിങ്ടണ്‍: മ്യാന്മര് ഭരണകൂടത്തിന്റെയും ബുദ്ധിസ്റ്റുകളുടെയും ആക്രമണത്തിന് ഇരയാകുന്ന റോഹിന്‍ഗ്യന്‍ ജനതയുടെ സംരക്ഷണത്തിനായി യുഎസ് ഒരുങ്ങുന്നു. മ്യാന്മറില് സൈനിക നടപടിയാണ് യുഎസ് നടത്തുന്നതെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. റോഹിന്‍ഗ്യന്‍ ജനതയ്ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ ഇടപെടാനാണ് യുഎസിന്റെ നീക്കം. റോഹിന്ഗ്യക്കാര്ക്കെതിരായുള്ള...
രാജ്്ക്കോട്ട്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുളള ടി-20 പരമ്പരയിലെ രണ്ടാം മല്‍സരം ശനിയാഴിച്ച് . ന്യൂഡല്‍ഡഹി ഫിറോസ് ഷാ കോട്ലയില് നടന്ന ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റ് വിട്ട് ആശിഷ് നെഹ്റക്ക് പകരം...
ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. അതേ സമയം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയിക്കണം. ജനങ്ങളെ പരിഭ്രാന്തരാക്കരുത്. അന്തിമ...
ഭരണകൂട ഭീകരത കൊണ്ട് ഇരകളുടെ കണ്ണീര് വീണ മണ്ണില്‍ ആശ്വാസവും പ്രത്യാശയും പകര്‍ന്ന് യു.ഡി.എഫ് നേതാക്കളുടെ സന്ദര്‍ശനം. നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കയ്യൂക്കിലൂടെ നടപ്പാക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനത്തെ തുറന്നെതിര്‍ത്താണ്...
ഭോപാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ 19കാരിയായ വിദ്യാര്‍ത്ഥിനിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പരാതിയുമായി എത്തിയ യുവതിയെ സിനിമക്കഥ പറയുന്നു എന്ന് പറഞ്ഞ് ആക്ഷേപിച്ച് കേസെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം വിസമ്മതിച്ചു. പിന്നീട് പ്രതികളെ പൊലീസ് അറസ്റ്റ്...
ന്യൂഡല്‍ഹി: ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായികിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം. സാക്കിര്‍ നായികിനെ വിട്ടുകിട്ടുന്നതിനായി മലേഷ്യന്‍ സര്‍ക്കാറിനെ സമീപിക്കുമെന്ന് മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇതിനായി ദിവസങ്ങള്‍ക്കകം തന്നെ മലേഷ്യന്‍ സര്‍ക്കാറിന് അപേക്ഷ...
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ എം.പി മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന മുകുള്‍ റോയിയെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് സ്വാഗതം ചെയ്തു. ബി.ജെ.പി വര്‍ഗീയ കക്ഷിയല്ലെന്നും മതേതര കക്ഷിയാണെന്നും...