ന്യൂഡല്‍ഹി: രാജ്യത്തെ സാധാണക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കിയിട്ടും ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതിനെ പുകഴ്ത്തി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ നികുതി വ്യവസ്ഥകള്‍ ജി.എസ്.ടിയോടെ ഇല്ലാതായെന്നും ഇതിന്റെ നേട്ടം ജനങ്ങള്‍ക്കാണെന്നും മോദി പറഞ്ഞു. ലോക...
ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം യാഥാര്‍ഥ്യമാണെന്ന നടന് കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ പൊലീസ് കേസ്. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേസ് റജിസ്റ്റര്‍ ചെയ്തത്. സെക്ഷന്‍ 500, 511, 298, 295 എ, 505 സി...
എറണാകുളം: കൊച്ചിയില്തിരശീലയുയരുന്ന ഐ.എസ്.എലിന്റെ പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ്ടീമിനായ ഒരുക്കുന്ന ഹ്രസ്വചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കാന്‍ അവസരം. 30സെക്കന്റ് നീണ്ടു നില്ക്കുന്ന ഹ്രസ്വ ചിത്രത്തിനായാണ് പശ്ചാത്തല സംഗീതം ഒരുക്കാന്‍ സംഗീത പ്രേമികള്‍ക്കും ആരാധകര്‍ക്കും അവസരമൊരുക്കുന്നത്. തകര്‍പ്പന്‍...
ചെന്നൈ : തമിഴ് നടന് കമല്‍ ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ് രംഗത്ത്. പശുവിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദ അല്ലേ എന്ന ചോദ്യവുമായാണ് ദേശീയ അവാര്‍ഡ് ജേതാവ് പ്രകാശ് രാജ്...
തിരുവനന്തപുരം: മുക്കത്തെ ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍. എറണാകുളം പ്രസ്ക്ലബില്‍ സംസാരിക്കുകയായിരുന്നു കാനം. സമരത്തിന് ഉടന്‍ പരിഹാരം കാണണം. സമരത്തെ അടിച്ചമര്‍ത്തുകയല്ല,...
കണ്ണൂര്‍: ഗെയില്‍ സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്താ ഹിറ്റ്ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ ജനകീയ സമരങ്ങളോടു സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുത ദൗര്‍ഭാഗ്യകരമാണെന്ന് ചെന്നിത്തല...
ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പ് സത്യത്തിനും അസത്യത്തിനുമിടയിലുള്ള പോരാട്ടമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. സത്യം പൂര്‍ണമായും കോണ്‍ഗ്രസിനൊപ്പമാണെന്നും ബി.ജെ.പിക്ക് മഹാഭാരതത്തിലെ കൗരവരെ പോലെ വലിയ സൈന്യമുണ്ടെങ്കിലും ജയിക്കാന്‍ കഴിയില്ലെന്നും ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ പ്രചരണം...
ലോകത്തെ പ്രധാന മെസേജിങ് ആപ്പായ വാട്ട്സാപ്പിന്റെ പ്രവര്‍ത്തനം നിലച്ചു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ഉച്ച 12.40തോടെയാണ് വാട്ട്സാപ്പിന്റെ സേവനം ഉപഭോക്താകള്‍ക്ക് ലാഭ്യമാവാതിരുന്നത്. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ഇന്ത്യ, ഐയര്‍ലാന്റ്, റഷ്യ, മലേഷ്യ, ചെക് റിപബ്ലിക്, ഇസ്രായേല്‍,...
യുവ സംവിധായകനും ജനപ്രിയ നടനുമായ സൗബിന് സാഹിര്‍ വിവാഹിതനാവുന്നതായി വിവരം. സോഷ്യല്‍ മീഡിയയിലൂടെയാണ് സൗബിന്റെ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്. ജാമിയ സഹീർ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നടനെന്ന നിലയിലും സംവിധായകനെന്ന...
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിന്റെ ട്വിറ്ററില്‍ നിന്ന് പുറത്താക്കി. വ്യാഴായ്ച വൈകുന്നേരം ഏഴു മണിയോടെയാണ് @realDonaldtrump എന്ന പേരിലുള്ള അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ ഒഫീഷ്യല്‍ അക്കൗണ്ട് ട്വിറ്റര്‍ നിന്ന് അപ്രത്യക്ഷമായത്. ഈ സമയങ്ങളില്‍...