ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന് കളമൊരുമ്പോള് കൂടുതല്‍ യുവനേതാക്കലെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ് കോണ്‍ഗ്രസ്സ്. ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമുമായി സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഭരത് സോളങ്കി കൂടിക്കാഴ്ച നടത്തി....
ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരായ സമരത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ക്കെതിരായി പോലീസ് അധിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
അഫ്ഗാനിസ്താനില്‍ പ്രമുഖ മെസേജിങ് ആപ്പായ വാട്ട്സാപ്പിന് നിരോധനം. വെള്ളിയാഴ്ച മുതലാണ് അഫ്ഗാനിസ്താനില്‍ വാട്ട്സാപ്പിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ഇരുപത് ദിവസത്തേക്കാണ് നിരോധനം. അഫ്ഗാന് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ടെലികോം...
കൊല്ലം : പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയ കൊല്ലം കോര്പറേഷന് ആരോഗ്യ വിഭാഗം സ്ക്വാഡിന്റെ തലവന്‍ മുഹമ്മദ് ഫൈസലിന് സസ്പെന്ഷന്. എന്നാല്‍ സ്ക്വാഡിലെ മറ്റ് നാല് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ നല്കി .കഴിഞ്ഞ ഒക്ടോബര്‍ 20 ന്...
ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ. നിലം നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. തോമസ് ചാണ്ടി നിലം നികത്തിയില്ലെന്ന സര്‍ക്കാരിന്റെ വാദം തള്ളിയായിരുന്നു കോടതിയുടെ...
കൊച്ചി : ചേളാരി ഐ.ഒ.സി പ്ലാന്റില്‍ യൂണിയന് സ്ഥാപിച്ച ബോര്‍ഡ് നരിപ്പിച്ചുവെന്നാരോപിച്ച് സ്ഥിരം ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. ചേളാരി, ഉദയംപേരൂര്‍,പാരിപ്പള്ളി പ്ലാന്റുകളിലെ തൊഴിലാണികളാണ് പണിമുടക്കുന്നത്. ഇതോടെ ഈ ഭാഗങ്ങളിലെ ഏജന്‍സികളിലേക്കുള്ള പാചകവാതക വിതരണം പൂര്‍ണമായും...
പൊലീസ് സ്റ്റേഷന് വളപ്പില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ പരിസ്ഥിതിക്കും ഭീഷണിയാകുന്നു. തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ മൂലമുണ്ടാകുന്ന പൊതുനഷ്ടം ഇല്ലാതാക്കാന്‍ കുട്ടികള്‍ പൊതുതാല്പര്യ ഹരജി നല്കി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളില്‍ പെട്ട് കെട്ടി ക്കിടക്കുന്ന...
ഗെയില്‍ പദ്ധതിയെയും ഇരകള്‍ക്കെതിരായ പൊലീസ് നടപടിയെയും അന്ധമായി ന്യായീകരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തിറക്കി ‘ഇസ്ലാമിക തീവ്രവാദ’ ആരോപണം തിരിഞ്ഞുകുത്തുന്നു. പ്രവാചകന് മുഹമ്മദ് നബിയുടെ കാലഘട്ടത്തെയും പ്രബോധനത്തെയും അടച്ചാക്ഷേപിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ...
കമല്ഹാസന് പിന്തുണയുമായി പ്രകാശ് രാജ് കമല്‍ഹാസനെതിരെ സംഘ്പരിവാര്‍ പരാതിയില്‍ കേസ് ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്ക്കുന്നുവെന്ന തമിഴ് ചലച്ചിത്ര താരം കമല്‍ഹാസന്റെ അഭിപ്രായത്തിന് പിന്തുണയുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. മതത്തിന്റെയും,...
ചെന്നൈ : വിവാദങ്ങള്‍ക്കിടയില്‍ ഉലകനായകന് കമല്‍ ഹാസന്റെ വിശ്വരൂപം2 റിലീസിങ് ഒരുങ്ങുന്നു. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രൈയ്ലര് കമല്‍ ഹാസന്റെ ജന്മ ദിനമായ നവംബര്‍ ഏഴിന് ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തിറക്കും.ചിത്രത്തിന്റെ റിലീസിങ് തിയ്യതി പുറത്ത്...