തുംകൂരു: മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍ യാത്രക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറ്. തുംകൂരുവിലെ തുറുവെകരേയില് വെച്ചാണ് ബി.ജെ.പിയില്‍ നിന്നും ഈയിടെ പുറത്താക്കിയ ചൗധരി നാഗേശിന്റെ അനുയായികള്‍ കല്ലേറ് നടത്തിയത്....
കോഴിക്കോട്: ഗെയ്ല് പദ്ധതിയെയും ഇരകള്‍ക്കെതിരായ പൊലീസ് നടപടിയെയും അന്ധമായി ന്യായീകരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തിറക്കി ‘ഇസ്ലാമിക തീവ്രവാദ’ ആരോപണം തിരിഞ്ഞുകുത്തുന്നു. പ്രവാചകന് മുഹമ്മദ് നബിയുടെ കാലഘട്ടത്തെയും പ്രബോധനത്തെയും അടച്ചാക്ഷേപിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന്...
ന്യൂഡല്‍ഹി: ഹിന്ദി, ഉര്‍ദു, പഞ്ചാബി ഭാഷകളേയും സംസ്കാരത്തേയും സാഹിത്യത്തില്‍ സമജ്ജസമായി സമ്മേളിപ്പിച്ച എഴുത്തുകാരി കൃഷ്ണ സോബ്ദിക്ക് 2017ലെ ജ്ഞാനപീഠ പുരസ്കാരം. വിഖ്യാത സാഹിത്യകാരനും നിരൂപകനുമായ നംവര്‍ സിങിന്റെ അധ്യക്ഷതയിലുള്ള ജ്ഞാനപീഠ പുരസ്കാര നിര്‍ണയ സമിതിയാണ് 92കാരിയായ...
മുക്കം: ‘ അതാ… ആ കടയിലേക്ക് ചെറുനാരങ്ങ വാങ്ങാന്‍ പോയ എന്റ മകന് ഷിബിലിയെ പീടിക ക്കോലായില്‍ വെച്ചാണ് പൊലീസ് പിടിച്ചു കൊണ്ടുപോയത്. മകനെയോര്‍ത്ത് രാവും പകലും കരച്ചിലിലാണ് എന്റെ ഭാര്യ , ഞാനും അങ്ങേയറ്റത്തെ...
ഇയാസ് മുഹമ്മദ് ഒറ്റക്ക് കേരളം ഭരിച്ച ഒരേ ഒരു പാര്‍ട്ടി സി.പി.ഐ എന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയും സി.പി.ഐ തന്നെ. അങ്ങനെ വലിയ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന...
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രൂക്ഷ വിമര്‍ശം. നിരാശനായ അമിത് ഷാ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് വര്‍ഗീയ...
ന്യൂയോര്‍ക്ക്: പാകിസ്താന് സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ ഏകമകള്‍ ദിന വാഡിയ അന്തരിച്ചു. 98 വയസായിരുന്നു. വ്യാഴാഴ്ച ന്യൂയോര്‍ക്കിലുള്ള വസതിയില്‍ വച്ചായിരിന്നു അന്ത്യമെന്ന് വാഡിയ ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. മുഹമ്മദാലി ജിന്നയുടെയും പത്നി രത്തന്‍ബായ് പെറ്റിറ്റിന്റെയും...
അഹമ്മദാബാദ്: ഗുജറാത്തിലെ നവസാരിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജിഗ്നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. തങ്ങളുടെ 90 ശതമാനം നിബന്ധനകളും ഭരണഘടനാപരമായ അവകാശമാണെന്നാണ് രാഹുല്‍ പ്രതികരിച്ചതെന്ന് മേവാനി പറഞ്ഞു. ഇവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പ് ലഭിച്ചതായും...
ന്യൂഡല്‍ഹി: രാജ്യത്തെ സാധാണക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കിയിട്ടും ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതിനെ പുകഴ്ത്തി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ നികുതി വ്യവസ്ഥകള്‍ ജി.എസ്.ടിയോടെ ഇല്ലാതായെന്നും ഇതിന്റെ നേട്ടം ജനങ്ങള്‍ക്കാണെന്നും മോദി പറഞ്ഞു. ലോക...
ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം യാഥാര്‍ഥ്യമാണെന്ന നടന് കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ പൊലീസ് കേസ്. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേസ് റജിസ്റ്റര്‍ ചെയ്തത്. സെക്ഷന്‍ 500, 511, 298, 295 എ, 505 സി...