അഹമ്മദാബാദ്: ഗുജറാത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ തന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് പുലര്‍ത്തുന്നതെന്ന ബി.ജെ.പി ആരോപണത്തിനെതിരെ ശക്തമായി പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ‘എന്താ എനിക്ക് ക്ഷേത്രം സന്ദര്‍ശിക്കാന്‍ പാടില്ലേ?’ എന്നായിരുന്നു ഇതു സംബന്ധിച്ച് ചോദ്യമുയര്‍ത്തിയ ഒരു മാധ്യമ...
ചെന്നൈ: രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്നും ഇക്കാലത്ത് അത് അക്രമങ്ങളില്‍ മാത്രമാണ് ഏര്‍പ്പെടുന്നതെന്നും തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്. ‘ആനന്ദ വികടനി’ലെ തന്റെ പ്രതിവാര പംക്തിയിലാണ് കമല്‍ ഹാസന് സംഘ് പരിവാര്‍ നേതൃത്വം നല്കുന്ന ഹിന്ദുത്വ...
നടി ഭാവനയും കന്നടനിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം മാറ്റിവെച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഭാവനയുടെ കുടുംബം. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കുടംുബവൃത്തങ്ങള് അറിയിച്ചു. വിവാഹം അടുത്ത വര്‍ഷം ആദ്യത്തില്‍ ഉണ്ടാകും. നവീന്റെ അമ്മ മരിച്ച്...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. കുടുംബശ്രീ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് നടപടി. അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി കെ.വി മഹേഷ്ദാസ് പരാതിക്കാരന്റെ മൊഴിയെടുത്തു. യോഗ്യതയില്ലാത്ത ആളുകളെ ഉയര്‍ന്ന...
കൊച്ചി: സ്വാശ്രയ കേസില്‍ സര്‍ക്കാറിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇന്റര്‍ കൗണ്‍സില്‍ നല്കിയ ഹര്‍ജി പരിഗണിച്ച കോടതി തല്കാലികമായി ഫീസ് നിശ്ചയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്ക്...
കൊച്ചി: നോട്ട് നിരോധനം ഒരു വര്‍ഷം തികയുന്ന ദിവസം എല്ലാ നിയോജക മണ്ഡലത്തിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നേദിവസം രാത്രി 8.00 മണിക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി...
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പി പ്രചാരണത്തിന് മുസ്ലിംങ്ങളുടെ ക്ഷാമം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി മഹാരാഷ്ട്രയില്‍ നിന്നും മുസ്ലിംങ്ങളെ ഇറക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ പരാജയഭീതിയിലാണ്...
തിരുവനന്തപുരം: സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുക്കത്ത് ഗെയില്‍ പൈപ്പ്ലൈന് പദ്ധതിക്കെതിരെ സമരം നടത്തിയവര്‍ക്ക്...
ന്യൂഡല്‍ഹി: ഭൂട്ടാന് രാജാവ് ജിഗ്മേ ഖേസര്‍ നമേഷ്യല്‍ വാങ്ചകിനും രാജ്ഞി ജെറ്റ്സന്‍ പേമ വാങ്ചകിനുമൊപ്പം നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ രാജകുമാരന് ജിഗ്മേ നമ്യേല്‍ വാങ്ചകിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനം. ഫിഫ അണ്ടര്‍17 ലോകകപ്പിലെ ഔദ്യോഗിക...