തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജനജാഗ്രതാ യാത്രയില്‍ പരസ്യ വെല്ലുവിളി നടത്തിയ മന്ത്രി തോമസ്ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചതായാണ് വിവരം. മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി തോമസ്ചാണ്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു. ഇനി...
ദോഹ: ഖത്തറില്‍ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ ‘98.6 എഫ് എം’ പ്രക്ഷേപണം ആരംഭിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളായ മുഹമ്മദ് ഹാഷിമിന്റെയും രിദ്്വാ കാസിമിന്റെയും ഖുര്‍ആന്‍ പാരായണത്തോടെ രാവിലെ ഒമ്പത്...
തിരുവന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം കവിയും വിവര്‍ത്തകനും നിരുപകനുമായ കെ. സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സച്ചിദാനന്ദന് മലയാളത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്കാരം. വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി എ.കെ...
ജനപ്രതിനിധികളുടെ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക കോടതികള്‍ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ആജീവനാന്ത വിലക്ക് അടിസ്ഥാ വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കും രാജ്യത്തെ രാഷ്ട്രീയ രംഗത്തെ ശുദ്ധീകരിക്കാന്‍ സുപ്രീം കോടതി ശക്തമായ നടപടികളിലേക്ക് നീങ്ങുന്നതായി സൂചന. എം എല്‍...
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം നടത്തിയവര്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലും നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. മുക്കം എരഞ്ഞി മാവില്‍ ഗെയില്‍ വിരുദ്ധ...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാന്‍ ബിജെപി സര്‍ക്കാറിന് കഴിഞ്ഞെന്ന് അദ്ദേഹം ചോദിച്ചു. ഗുജറാത്തിലെ ഭറൂച്ചില്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍...
യു.എ റസാഖ് തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസലിനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയിട്ട് വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രമെന്നത് കടലാസിലൊതുങ്ങുന്നു. കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ നിലച്ചിട്ട് മാസങ്ങള്‍...
നടി ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. കന്നട മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ലളിതമായാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. ഒക്ടോബറിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍...
തൊണ്ണൂകളില് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിങ് നട്ടെല്ലായിരുന്ന ത്രീമുര്‍ത്തികള്‍ വിവാദങ്ങള്‍ തല്ക്കാലം വിരാമമിട്ട് ഒരേ വേദി പങ്കിട്ടു. സച്ചിന് ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി, മുഹമ്മദ് അസ്ഹറുദ്ദീന് എന്നീ ത്രയങ്ങളാണ് വര്‍ഷങ്ങുകള്‍ക്കു ശേഷം ഒരേവേദി പങ്കിടുന്നത്. മുതിര്‍ന്ന...
ഭാഷ അറിയുമെങ്കിലും ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാന്‍ അറിയാത്തവരാണ് മിക്കവരും. അറിഞ്ഞാല്‍ തന്നെ തെറ്റിപ്പോകുമോ എന്ന പേടികാരണം സംസാരിക്കുകയുമില്ല. നടന് ജയറാം എ.എന്‍.ഐയുടെ ക്യാമറക്ക് മുന്നില്‍ ചെന്നുപെട്ട ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്പെയിനില്‍ കാളയെ കൊല്ലുന്നതും...