അഹമ്മദാബാദ്: ഇഷ്റത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസുള്‍പ്പെടെയുള്ള നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ആരോപണ വിധേയനായ മുന്‍ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥന് ഡി.ജി വന്‍സാര ബി.ജെ.പിയില്‍ ചേരുന്നു. ഒമ്പത് വര്‍ഷത്തെ ജയില്‍ ശിക്ഷക്കു ശേഷം ജാമ്യത്തിലിറങ്ങിയ...
ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ.സി.പി ഉദയഭാനു അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റിലായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റ്. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഉദയഭാനുവിന്റെ ആവശ്യവും കോടതി നിരസിച്ചിരുന്നു....
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ടിപിസി (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന്) പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ 1കാല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും...
ഹമ്മദാബാദ്: ഗുജറാത്തില്‍ റോഡ് ഷോ നടത്തുകയായിരുന്ന രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ ചാടിക്കയറി സെല്‍ഫിയെടുക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു. ബുധനാഴ്ച ബറൂച്ചില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് സംഭവം. രാഹുലിന്റെ വാനില്‍ ചാടിക്കയറിയ പെണ്‍കുട്ടി കോണ്‍ഗ്രസ്...
ഗെയില്‍ വിരുദ്ധ സമരത്തില്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയ നാട്ടുകാരെ വിട്ടു ക്ിട്ടണമെന്നാവശ്യപ്പെട്ട് എം ഐ ഷാനവാസ് എം പി യുടെ നേതൃത്വത്തില്‍ മുക്കം പോലീസ് സ്റ്റേഷന് ഉപരോധിക്കുന്നതിനിടയില്‍ പോസീല് ലാത്തിച്ചാര്‍ജ്ജ് പ്രയോഗം നടത്തി. രാത്രിയിലും...
ഗെയില്‍ വിരുദ്ധ സമരത്തില്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയ നാട്ടുകാരെ വിട്ടു ക്ിട്ടണമെന്നാവശ്യപ്പെട്ട് എം ഐ ഷാനവാസ് എം പി യുടെ നേതൃത്വത്തില്‍ മുക്കം പോലീസ് സ്റ്റേഷന് ഉപരോധിക്കുന്നു. മുക്കം എരഞ്ഞി മാവില്‍ ഗെയില്‍ വിരുദ്ധ...
ലണ്ടന്‍ : ലോക പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് ഇന്ന് പന്തുതട്ടും. ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ദേശീയ ഹോം ഗ്രൗണ്ടായ വെംബ്ലി റയല്‍ മാഡ്രിന്റെ മത്സരത്തിന് വേദിയാകുന്നത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരില്‍...
മുംബൈ. യു.പിയിലെ മദ്രസ്സകളില്‍ NCERT ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കണമെന്ന് ബി.ജെ.പി സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം ഇന്ത്യന്‍ ഭരണഘടന നല്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ കടുത്ത ലംഘനവും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയ വത്ക്കരിക്കാനുള്ള അമ്പരപ്പിക്കുന്ന ശ്രമവുമാണ്...
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജനജാഗ്രതാ യാത്രയില്‍ പരസ്യ വെല്ലുവിളി നടത്തിയ മന്ത്രി തോമസ്ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചതായാണ് വിവരം. മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി തോമസ്ചാണ്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു. ഇനി...
ദോഹ: ഖത്തറില്‍ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ ‘98.6 എഫ് എം’ പ്രക്ഷേപണം ആരംഭിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളായ മുഹമ്മദ് ഹാഷിമിന്റെയും രിദ്്വാ കാസിമിന്റെയും ഖുര്‍ആന്‍ പാരായണത്തോടെ രാവിലെ ഒമ്പത്...