കോഴിക്കോട്: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്ര ഭരണകൂടം പിടിച്ചുപറിയുടെ മൂര്‍ത്തരൂപമായി മാറിയതായി മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലണ്ടറിന് 94 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഒരു മാസം...
ഉപ്പള: രാജ്യത്ത് ബി.ജെ.പിക്കെതിരെ ശക്തമായി പോരാടുന്നത് കോണ്‍ഗ്രസും യു.ഡി.എഫും മാത്രമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ...
മുക്കം: നിര്‍ദ്ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന ജനകീയ സമരത്തിനെതിരെ പൊലീസിന്റെ നരനായാട്ട്. ലാത്തി ചാര്‍ജില്‍ വഴിയാത്രക്കാരും കച്ചവടക്കാരും ഉള്‍പ്പെടെ നിരപരാധികളായ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. വഴിയോരങ്ങളില്‍...
തിരുവനന്തപുരം: തോമസ്ചാണ്ടി വിവാദത്തില്‍ ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്ന നിഗമനത്തില്‍ സി.പി.എം. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തോമസ്ചാണ്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി വെല്ലുവിളി പ്രസംഗത്തില്‍ അതൃപ്തി അറിയിച്ചു. ജനജാഗ്രതാ യാത്രാവേദിയിലെ തോമസ്ചാണ്ടിയുടെ വെല്ലുവിളി പ്രസംഗം തിങ്കളാഴ്ച...
ലണ്ടന്‍: ഗ്രീസുകാര്‍ പ്രതിരോധ കോട്ടക്കാരാണ്. ആ കോട്ട തകര്‍ക്കാന്‍ സാക്ഷാല്‍ ലിയോ മെസി വിചാരിച്ചാലും കഴിയില്ല എന്നതിന് തെളിവായി യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പോരാട്ടം. കൊമ്പുകുലുക്കി വന്ന ബാര്സക്കാരെ ഗോള്‍രഹിത സമനിലയില്‍ തളച്ചിട്ടു ഒളിംപിയാക്കസ് എന്ന...
ഏതന്‍സ്: ലിയോ മെസിയോടുള്ള ആരാധന അതിര് കടന്നപ്പോള്‍ ഏതന്‍സ് മൈതാനത്ത് കണ്ടത് ആരാധകരുടെ വിളയാട്ടം. ഒന്നിലധികം തവണ മെസി ഭ്രാന്തന്മാര് മൈതാനത്തിറങ്ങി. ചിലര്‍ സൂപ്പര്‍ താരത്തിനൊപ്പം സെല്‍ഫിയും പകര്‍ത്തി. ഗോള്‍രഹിത സമനിലയില്‍ കലാശിച്ച മല്‍സരത്തിനിടെയായിരുന്നു ആരാധക...
വെട്ടിച്ചിറ മൊയ്തു കേന്ദ്ര ഭരണം ബി.ജെ.പിയുടെ കൈകളില്‍ വന്ന സന്ദര്‍ഭങ്ങളിലെല്ലാം ചരിത്രം, സാംസ്കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം കാവി വത്കരണത്തിന്റെ ശക്തമായ ഇടപെടലുകള്‍ നടത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ വ്യക്തമാണ്. ഭരണം കാവി പുതപ്പിക്കുന്നതിന് വേണ്ട അജണ്ടകള്‍...
ജമ്മുകശ്മീരില്‍ കഴിഞ്ഞ രണ്ടുകൊല്ലത്തിലധികമായി തുടര്‍ന്നുവരുന്ന അതിരൂക്ഷമായ ക്രമസമാധാനപ്രശ്നങ്ങളെക്കുറിച്ച് വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദിനേശ്വര്‍ശര്‍മ സമിതിയുടെ പ്രാരംഭ നടപടികള്‍ക്കിടെ സംസ്ഥാനത്തുനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സമാധാനകാംക്ഷികളെ സംബന്ധിച്ച് അത്രകണ്ട് ശുഭകരമല്ലാത്തതാണ്. ഒക്ടോബര്‍ 23നാണ്...
യാങ്കോണ്‍: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സ്വദേശത്തേക്കു തിരിച്ചയക്കുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മ്യാന്മര്. അന്താരാഷ്ട്ര തലത്തില്‍ നിന്ന് മള്‍ട്ടി മില്യണ്‍ ഡോളര്‍ സഹായം ബംഗ്ലാദേശില്‍ എത്തുന്നതുവരെ തിരിച്ചയക്കല്‍ നടപടി വലിച്ചിഴക്കുമെന്നും മ്യാന്മര് ആരോപിച്ചു. മ്യാന്മറിലെ റാഖൈന്‍...
ഡല്‍ഹി: സ്വന്തം മൈതാനത്ത് വിജയ രാജകീയതയില്‍ ആശിഷ് നെഹ്റ ക്രിക്കറ്റിനോട് വിട പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 മല്‍സരം ഇന്ത്യ 53 റണ്‍സിന് അനായാസം നേടിയപ്പോള്‍ കോട്ലയിലെ തിങ്ങിനിറഞ്ഞ ആരാധകരോട് നെഹ്റ വിടചൊല്ലി. വിരാത് കോലിയും...