തിരുവനന്തപുരം: സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുക്കത്ത് ഗെയില്‍ പൈപ്പ്ലൈന് പദ്ധതിക്കെതിരെ സമരം നടത്തിയവര്‍ക്ക്...
ന്യൂഡല്‍ഹി: ഭൂട്ടാന് രാജാവ് ജിഗ്മേ ഖേസര്‍ നമേഷ്യല്‍ വാങ്ചകിനും രാജ്ഞി ജെറ്റ്സന്‍ പേമ വാങ്ചകിനുമൊപ്പം നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ രാജകുമാരന് ജിഗ്മേ നമ്യേല്‍ വാങ്ചകിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനം. ഫിഫ അണ്ടര്‍17 ലോകകപ്പിലെ ഔദ്യോഗിക...
കണ്ണൂര്‍: സുരേഷ് ഗോപി എം.പിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പിസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സുരേഷ്ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സുരേന്ദ്രന് പറഞ്ഞു. പുതുച്ചേരിയില്‍ സുരേഷ്ഗോപി നികുതി വെട്ടിച്ച് കാര്‍ രജിസ്റ്റര്‍...
സിനിമയില്‍ ഉപയോഗിച്ച നമ്പര്‍ പൊല്ലാപ്പായതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ സൂപ്പര്‍ താരത്തിനെതിരെ നഷ്ടപരിഹാരം തേടി കോടതിയിലെത്തി. ബംഗ്ലാദേശിലാണ് സംഭവം. മുന്‍നിര താരമായ ഷാക്കിബ് ഖാന് നായകനായ ‘രാജ്നീതി’ എന്ന ചിത്രത്തില്‍, നായകന്റേതെന്ന പേരില്‍ പരാമര്‍ശിച്ച ഫോണ്‍ നമ്പര്‍...
വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരെ കൂട്ടത്തോടെ കൊല്ലണമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പൊലീസ് മേധാവി രംഗത്ത്. ന്യൂജേഴ്സിയിലെ പൊലീസ് മേധാവി ഫ്രാങ്ക് നുസേറയാണ് കറുത്ത വര്‍ഗക്കാര്‍ക്കെതിരെ രംഗത്തുവന്നത്. ആഫ്രോ അമേരിക്കക്കാരെ ഐ.എസിനോട് ഉപമിച്ചാണ് നുസേറ രംഗത്തുവന്നത്. രാജ്യത്തിന് ഭീഷണിയായ...
മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച് നടി മീരാവാസുദേവ്. ദുല്‍ഖര്‍ സല്മാന് ചെയ്തത് തന്നെയാണ് ചങ്കൂറ്റമെന്ന് താരം പറഞ്ഞു. സൗബിന്‍സാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലെ അഭിയനത്തെ മീര അഭിനന്ദിച്ചു. താരപുത്രന്മാര് മലയാളത്തില്‍ വരുന്നത്...
മലയാളം, തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അമലപോളിനെ. വ്യത്യസ്ത കഥാപാത്രം അവതരിപ്പിക്കുന്ന അമലാപോള്‍ മിക്കപ്പോഴും വിവാദങ്ങളുടെ തോഴിയാണ്. വാഹന രജിസ്ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി രംഗത്തുവന്നിരിക്കുയാണ് താരം ഇപ്പോള്‍. താന്‍ ഇനി വള്ളത്തില്‍...
വാഷിങ്ടണ്‍ : അമേരിക്കിയിലെ കൊളറാഡോയില്‍ ഡെല്‍വര്‍ സബര്‍ബിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ വെടിവയ്പ്പ്. പ്രാദേശിക സമയം വൈകുന്നേരം ആരറയോടെയോണ് സംഭവം. വെടിവെപ്പില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സ്റ്റോറിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ വെടിയുത്തിര്‍ക്കുകയായിരുന്നു.മുപ്പതോളം...
ലണ്ടന്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തിന് തിരിച്ചടിയായി കത്തിപടരുന്ന ലൈംഗികാപവാദ കേസുകളില്‍ രാജ്യത്ത് മന്ത്രിമാരുടെ കൂട്ടരാജി. പ്രതിരോധ മന്ത്രി സര് മൈക്കിള്‍ ഫാലനിനാണ് ഏറ്റവും ഒടുവില്‍ കസേര നഷ്ടമായത്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഫാലന്റെ രാജി. തെരേസ...
തൃപ്പൂണിത്തുറ: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി അഭിഭാഷകന് സി.പി. ഉദയഭാനുവിനെ പൊലീസ് അറസ്റ്റുചെയ്തു. സഹോദരന് സി.പി. പ്രതാപന്റെ, തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിനടുത്തുള്ള വീട്ടില്‍ നിന്നാണ് അറസ്റ്റ്. ഇന്നലെ രാത്രി...