അഹമ്മദാബാദ്: ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ യാത്രയോടെയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായത്. യാത്രയുടെ ആദ്യ ദിവസം തന്നെ സമൂഹമാധ്യമങ്ങളിലും മറ്റും ശക്തമായ...
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഐകീഡോ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നേരത്തെ ബോക്സിങ് താരം വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനു മറുപടിയായി താന്‍ വ്യായാമം ചെയ്യാറുണ്ടെന്നും ബ്ലാക്ക് ബെല്‍റ്റാണെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്...
കോഴിക്കോട്: മുക്കം എരഞ്ഞി മാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം നടക്കുന്ന കോഴിക്കോട് മുക്കം അരീക്കോട് റോഡിലെ എരഞ്ഞിമാവിലാണ് സംഭവം. സമരം ശക്തമായ ഇവിടെ ഇന്ന്...
ഹൈന്ദവ ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന മുസ്ലിംകളെ മാത്രമേ അംഗീകരിക്കൂ എന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന് സ്വാമി. ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ മുമ്പും തുറന്നു പറഞ്ഞിട്ടുള്ള സ്വാമി ട്വിറ്ററിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ചോദ്യം: ഞാന്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന് ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം. വിവരാവകാശ പ്രകാരം ലഭിച്ച ജയില്‍ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജയില്‍ ഡിജിപിയുടെ ശിപാര്‍ശ പ്രകാരം ജയില്‍...
വാഷിങ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്ററിനു സമീപത്ത് മാന്‍ഹട്ടനില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ചു കയറ്റി എട്ടു പേരെ കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമമാണെന്ന് റിപ്പോര്‍ട്ട്. ഇത് തെളിയിക്കുന്ന കത്ത് അപകടമുണ്ടാക്കിയ ട്രക്കില്‍ നിന്ന് യു.എസ് സുരക്ഷാ സേന കണ്ടെടുത്തു. ഐ.എസിനു...
പാലക്കാട്: ട്രയിനുകളുടെ വേഗം വര്‍ധിപ്പിച്ചതിനാല്‍ പ്രധാന സര്‍വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. പുതിയ സയമ പട്ടികയില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടു സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസിനെയും...
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 93 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന് 729 രൂപയായി ഉയര്‍ന്നു. നേരത്തെ 635 രൂപയായിരുന്നു. സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 4.56 രൂപയാണ് വര്‍ധിച്ചത്. വാണിജ്യ...
വാഷിങ്ടണ്‍: അമേരിക്കയില്‍ ആളുകള്‍ക്കിടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയതിനെ തുടര്‍ന്ന് എട്ടു പേര് കൊല്ലപ്പെട്ടു. മാന്‍ഹട്ടനിലെ വെസ്റ്റ് സൈഡ് ഹൈവേയിലാണ് സംഭവം. പ്രാദേശിക സമയം വൈകിട്് 3.15നായിരുന്നു സംഭവം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമായതിനാല്‍...
തിരുവനന്തപുരം: പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയര്‍മാനുമായ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് കാസര്‍കോട് മഞ്ചേശ്വരം ഉപ്പളയില്‍ ഇന്ന് തുടക്കമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയും എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ സംഘ്പരിപാര്‍ ശക്തികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കുമെതിരെയുള്ള...