മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തി വീണ്ടും ശിവസേന രംഗത്ത്. രാഹുല്‍ഗാന്ധിയെന്ന രാഷ്ട്രീയനേതാവിനെ ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞെന്ന് ശിവസേന എം.പി സഞ്ചയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ മൂന്നാംവാര്ഷികാഘോഷവേളയിലാണ് ബി.ജെ.പിയെ വിമര്‍ശിച്ചും രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയുമുള്ള എം.പിയുടെ പരാമര്‍ശം....
തിരുവനന്തപുരം : നവംബര്‍ ഏഴിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് ടി-20 മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ നാലുവരെയായിരുന്നു ടിക്കറ്റ് വില്‍പ്പന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും...
വ്യത്യസ്തത പരീക്ഷിക്കാന്‍ സന്നദ്ധനാവുന്ന വ്യക്തിയാണ് ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്. പ്രായത്തെ അതിജീവിച്ച് അദ്ദേഹം നടത്തുന്ന പ്രകടനങ്ങള്‍ എപ്പോഴും ചര്‍ച്ചയാവാറുമുണ്ട്. എന്നാല്‍ നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവ അദ്ദേഹത്തെ കുഴക്കിയ കഥയാണ് ബിഗ്ബി ട്വിറ്ററില്‍ കഴിഞ്ഞ...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യസാക്ഷി മൊഴിമാറ്റിയതായി റിപ്പോര്‍ട്ട്. കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിയുന്നതിനിടെ മുഖ്യപ്രതി പള്‍സര്‍...
കോഴിക്കോട്: ഹാദിയ കേസില്‍ സുപ്രീം കോടതി വിധി റിപ്പോര്‍ട്ട് ചെയ്ത ‘മാതൃഭൂമി’ ദിനപത്രം വാര്‍ത്തയ്ക്കൊപ്പം നല്കിയ ചിത്രം വിവാദമാകുന്നു. പാതിമറച്ച, ഒരു പകുതി ഇരുണ്ട നീലയും മറുപകുതി വെള്ളയും നിറത്തിലുള്ള സ്ത്രീമുഖമാണ് വാര്‍ത്തയ്ക്കൊപ്പം നല്‍കിയിരിക്കുന്നത്. മുഖം...
ഗുജറാത്ത് : ബിജെപിയെ കടന്നാക്രമിച്ച് പാട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍.ഭീകരവാദം,വര്‍ഗീയ ധ്രുവികരണം,ഗോരക്ഷ എന്നീ മൂന്നു ലക്ഷ്യങ്ങള്‍ മാത്രമാണ് ബി.ജെ.പിക്കുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന കോണ്‍ഗ്രസ്സ് നേതാക്കളുമായി പാട്ടിദാര്‍ അനാമത് ആന്തോളനന് സമിതി നേതാക്കള്‍ നടത്തിയ യോഗത്തിനു...
നടി ശോഭനയുടെ മകളാണെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് വെളിപ്പെടുത്തല്‍. താരത്തോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശോഭനക്കൊപ്പം ഫോട്ടോയിലുള്ളത് ശോഭനയുടെ മകളല്ലെന്നും സംവിധായകന് ബാലു കിരിയത്തിന്റെ കൊച്ചുമകളാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ ബിജെപിക്ക് സമ്പൂര്‍ണ പതനം. ഹര്‍ദ്ദിക് പട്ടേലിനു പിന്നാലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും ബിജെപി സര്‍ക്കാറിനെതിരെ രംഗത്തുവന്നു. ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന ബിജെപി സര്‍ക്കാറിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന്...
ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാണിച്ചതിന് മലയാളി ഐ.പി.എസ് ട്രെയിനി ഉദ്യോഗസ്ഥന് പിടിയില്‍. തിരുനെല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസ്റ്റിസ്റ്റ് പൊലീസ് സൂപ്രണ്ടായി പ്രൊബഷനില് ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ഷബീര്‍ കരീമിനെയാണ് പൊലീസ് പിടികൂടിയത്....
ന്യൂഡല്‍ഹി: ഇസ്്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനം, വിവാഹം എന്നിവ സംബന്ധിച്ച് ഹാദിയക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കുമെന്നും ഇതിനായി നവംബര്‍ 27ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പ് ഹാദിയയെ ഹാജരാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...