കൊല്ലം: ചവറ കെ.എം.എം.എല്‍ എം. എസ് യൂണിറ്റിന് മുന്നിലെ ഇരുമ്പ് പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ചവറ സ്വദേശിനി ശ്യാമള ദേവിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കമ്പനിയിലേക്ക് സമരം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍...
ബാര്‍സലോണ: പി.എസ്.ജി താരം നെയ്മര്‍ ജൂനിയര്‍ ബാര്‍സലോണയുടെ ട്രെയിനിങ് ക്യാംപ് സന്ദര്‍ശിച്ചു. ഇന്നലെയാണ് ബാര്‍സ ക്യാംപ് സന്ദര്‍ശിച്ച ചിത്രങ്ങള്‍ നെയ്മര്‍ തന്നെ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ മെസ്സി, ലൂയിസ്...
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ തവാങിനടുത്ത് ഇന്ത്യന്‍ വ്യോമസേന ഹെലിക്കോപ്ടര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ആറിന് ഏഴ് സൈനികരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളില്‍ ഇന്ത്യ-ചൈനീസ്...
മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മൗനം പാലിക്കുന്നതില്‍ കേരളജനതക്കിടയില്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ തന്നെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍പോലും അമര്‍ഷം ശക്തമാണ്. റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ്...
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രത യാത്രക്ക് കൊടുവള്ളിയില്‍ നല്കിയ സ്വീകരണത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുന്നതിനിടെ രണ്ട് ഇടത് എം.എല്‍.എമാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയോടൊപ്പം...
കേന്ദ്ര കേരള സര്‍ക്കാറുകള്‍ മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ഭൂഷണമല്ല ഈ നിലപാടുകളെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പത്രപ്രവര്‍ത്തക യൂണിയന് 54-മത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
കൊല്‍ക്കത്ത: കേന്ദ്രവും ബംഗാളും തമ്മിലുള്ള ഭിന്നത തുറന്ന പോരിലേക്ക്. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തില് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐക്യ റാലി സംഘടിപ്പിക്കണമെന്ന കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ രംഗത്ത്....
ബില്‍ബാവോ: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ ബാര്‍സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. ലയണല്‍ മെസ്സി സീസണിലെ 12-ാം ഗോള്‍ നേടിയ മത്സരത്തില്‍ അത്ലറ്റിക് ബില്‍ബാവോയെയാണ് ബാര്‍സ മുട്ടുകുത്തിച്ചത്. ബില്‍ബാവോയില്‍ കളിക്കാരനും കോച്ചുമായിരുന്ന ഏണസ്റ്റോ വല്‍വെര്‍ദെക്ക്, ബാര്‍സയുടെ പരിശീലക...
ജറൂസലേം: ജറൂസലേംമിനെയും വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ മേഖലകളേയും ബന്ധിപ്പിക്കുന്നതിനായുള്ള ബില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇസ്രാഈല്‍ മാറ്റിവെച്ചു. നിര്‍ദ്ദിഷ്ട ബില്‍ അനുസരിച്ച് വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ പ്രദേശങ്ങളെ ജറൂസലേംമിന്റെ മുനിസിപ്പാലിറ്റി പുത്രിമാരായി പരിഗണിക്കും. കിഴക്കന്‍ ജറൂസലേം,...
അഹമ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ നവജാത ശിശുക്കളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഗുജറാത്തില്‍ നിന്നും സമാന റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ സര്‍ക്കാര്‍ സിവില്‍ ആസ്പത്രിയില്‍ ഒരൊറ്റ ദിവസം മാത്രം മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍....