മദ്യലഭ്യതയും ഉപയോഗവും വര്‍ധിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന ഇടതുമുന്നണി സര്‍ക്കാര്‍, സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിച്ച് വില്‍ക്കാനും അനുമതി നല്കാന് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ശിപാര്‍ശ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സര്‍ക്കാറിന് ഉടന്‍...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ വിഭാഗത്തിന്റെ സംവരണ ആവശ്യം അംഗീകരിച്ച് കോണ്‍ഗ്രസ്. സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളില്‍ (ഇ.ബി.സി) ഉള്‍പ്പെടുത്തി പട്ടിദാറുകള്‍ക്ക് സംവരണം നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. അതേസമയം മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ (ഒ.ബി.സി)...
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്.ടി) നടപ്പാക്കിയതിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച രീതിയിലുള്ള നികുതി വരുമാനം ലഭിക്കില്ലെന്ന് വിലയിരുത്തല്‍. എക്സൈസ് – കസ്റ്റംസ് വിഭാഗമാണ് ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയത്. ചരക്കു സേവന...
കാന്‍പുര്‍: ന്യൂസിലന്‍ഡിനെതിരെ നടന്ന ആവേശകരമായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയക്ക് ആറ് റണ്‍സിന്റെ വിജയം. 338 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന...
ദുബായ്: യൂ.എസിന് മറുപടിയുമായി ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. മിസൈല്‍ നിര്‍മാണത്തില്‍ നിന്ന് യാതൊരു കാരണവശാലും പുറകോട്ടു പോകില്ലെന്ന പ്രഖ്യാപനവുമായാണ് റൂഹാനി രംഗത്തെത്തിയത്. യുഎസ് ജനപ്രതിനിധി സഭയില്‍ ഇറാനെതിരെയുള്ള പുതിയ ഉപരോധങ്ങളിന്‍മേല്‍ വോട്ടെടുപ്പു നടന്നതിനു പിന്നാലെയാണ്...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാന്‍ നീക്കം നടത്തുന്നതിനിടെ ഇന്ത്യയില്‍ താമസിക്കുന്ന 431 പാകിസ്താന് ഹിന്ദുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘകാല വിസ അനുവദിച്ചു. ഇതോടെ പാന്‍, ആധാര്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനുള്ള അര്‍ഹതയും ഇന്ത്യയില്‍ ഭൂമി വാങ്ങാനുള്ള അവകാശവും ഇവര്‍ക്ക്...
വടകര : ശനിയാഴ്ച രാത്രി കൈനാട്ടി മുട്ടുങ്ങില്‍ കെ.എസ്.ഇ.ബി ഓഫീസിനും കെ.ടി ബസാറിനും ഇടയിലുണ്ടായ അപകടം നാടിന് നടുക്കമായി. രാത്രി പത്തേ കാലോടെയുണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ മൂന്ന് പേരാണ് മരിച്ചത്. കൊയിലാണ്ടി മുത്താമ്പി കുറ്റിയാടി നിലംകുനി...
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന് മാത്യൂസിന്റെ മൃതദേഹം കൈമാറി. ഡാലസിലെ ആസ്പത്രി അധികൃതരാണ് ഷെറിന്റെ മൃതദേഹം വിട്ടുനല്‍കിയത്. എന്നാല്‍ ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് വെളിപ്പെടുത്താന്‍ ഡാലസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ...
മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദളിത് യുവതിയെ വിവാഹം ചെയ്യാന്‍ തയ്യാറാകണമെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അതാവാല. രാഹുല്‍ഗാന്ധിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധി...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ഗുജറാത്തില്‍ വോട്ടിങ് മെഷീനില്‍ തിരിമറി നടത്താതെ ബി.ജെ.പിക്ക് വിജയിക്കാനാവില്ലെന്ന് താക്കറെ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടും. ഇപ്പോള്‍...