കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊടുവള്ളിയില്‍ മിനി കൂപ്പറില്‍ നടത്തിയ റാലി കൂടുതല്‍ വിവാദത്തിലേക്ക്. കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്ട്രേഷന് വ്യാജമാണെന്ന് കണ്ടെത്തിയതാണ് പുതിയ വിവാദം. മാതൃഭൂമി ന്യൂസാണ് പുതിയ...
മുസ്ലിം യൂത്ത് ലീഗ് കേരളാ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യുവതീ സംഗമത്തില്‍ ശശി തരൂര്‍ എം പി സംസാരിക്കുന്നു
സ്വന്തം അമ്മയ്ക്ക ക്യാന്‍സര്‍ ബാധിച്ച സമയത്തെ അനുഭവങ്ങള്‍ പങ്കുവച്ച് നടി മഞ്ജുവാര്യര്‍. തലസ്ഥാനത്ത് നടന്ന ക്യാന്‍സര്‍ ബോധവത്ക്കരണ ക്യാമ്പില്‍ വച്ചായിരുന്നു അമ്മയുടെ ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച അനുഭവങ്ങള്‍ നടി മഞ്ജുവാര്യര്‍ പങ്കു വെച്ചത്. മഞ്ജുവാര്യര്‍ വാക്കുകള്‍:...
വികസനത്തിന്റെ പുതുയുഗത്തിലേക്ക് സൊദിയെ നയിക്കുന്നതിനായി രാജ്യത്ത് മെഗാ നഗരം വികസിപ്പിക്കുമെന്ന് സൊദി അറേബ്യ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന്. സൗദിയുടെ ചുവന്ന കടല്‍ തീരത്ത് ഇതുവരെ കാണാത്ത തരത്തിലുള്ള മെഗാ സിറ്റിയാകും ഉയരുകയെന്നും...
തൃപ്പുണിത്തുറ ശിവശക്തി യോഗസെന്ററിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍. വിജയവാഡ സ്വദേശിനിയാണ് യോഗ സെന്ററില്‍ താമസിച്ചപ്പോള്‍ നേരിട്ട ദുരവസ്ഥകള്‍ വിവരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ശാരീരിക ഉപദ്രവത്തിന് പുറമേ ബൈബിളും ഖുര്‍ആനും തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെന്ന തരത്തിലുള്ള ക്ലാസുകളും അടിച്ചേല്പിച്ചിരുന്നതായി യുവതി...
ചൈനയിലെ 23 ലക്ഷത്തിലധികം വരുന്ന സൈനികരോട് യുദ്ധസജ്ജരായിക്കാന് പ്രസിഡണ്ട് ഷി ജിന്‍പിങ്. ചൈന പ്രസിഡണ്ട് പദവിയില്‍ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഷി ജിന്‍പിങിന്റെ ആഹ്വാനം. സൈനിക മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാമ് ജിന്‍പിങ് രണ്ടാം...
ലോകം കാത്തിരുന്ന ആ വാട്ട്സാപ്പ് ഫീച്ചര്‍ യാഥാര്‍ത്ഥ്യമാവുന്നു. റീകോള്‍ ഫീച്ചര്‍ അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചറാണ് യാഥാര്‍ത്ഥ്യമാവുന്നത്. ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് വിന്‍ഡോസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നതെന്നാണ് ഫീച്ചറുകള്‍ പരീക്ഷിക്കുന്ന വാബ് ബീറ്റ്...
ഗുജറാത്ത് തെരെഞ്ഞെടുപ്പിന് ശേഷമേ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നിയോഗിക്കപ്പെടുകയുള്ളൂ എന്നു സൂചിപ്പിച്ച് പാര്‍ട്ടി വാക്താവ് അജയ് മാക്കന് . ഡിസംബറിലാണ് ഗുജറാത്ത് തെരെഞ്ഞെടുപ്പ്. ഈമാസം അവസാനം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു...
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി കൊച്ചിയിലെത്തുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന്...
വയനാട് ചുരത്തില്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഗതാഗത തടസ്സം നീക്കാനായില്ല. രാവിലെ ആറു മണിയോടെ കെ.എസ്.ആര്.ടി.സി യുടെ വോള്‍വോ ബസ് ഏഴാം വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണു വയനാട് ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്. കെ.എസ്.ആര്.ടി.സി താമരശ്ശേരി ഗാരേജില്‍...