രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി കൊച്ചിയിലെത്തുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന്...
വയനാട് ചുരത്തില്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഗതാഗത തടസ്സം നീക്കാനായില്ല. രാവിലെ ആറു മണിയോടെ കെ.എസ്.ആര്.ടി.സി യുടെ വോള്‍വോ ബസ് ഏഴാം വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണു വയനാട് ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്. കെ.എസ്.ആര്.ടി.സി താമരശ്ശേരി ഗാരേജില്‍...
ബംഗളൂരു: മന്ത്രി കെ.ജെ ജോര്‍ജ് രാജിവെക്കണമെന്ന ബി.ജെ.പി ആവശ്യത്തെ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതുകൊണ്ടൊന്നും സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു. ഒരു തെളിവുമില്ലാത്ത ആരോപണമാണിത്. കേസെടുത്തതിന്റെ...
എം. മുകുന്ദന് പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഞാനും അടുത്ത ദേശക്കാരാണ്. എന്നാല്‍, ഡല്‍ഹിയില്‍ വെച്ചാണ് ഞാനും കുഞ്ഞബ്ദുള്ളയും ഏറ്റവും അടുത്ത് ഇടപഴകിയത്. അദ്ദേഹവും ഞാനും പല സ്ഥലങ്ങളിലും അലഞ്ഞു നടക്കും. അപ്പോള്‍ സാഹിത്യം മാത്രമല്ല, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട...
‘അങ്ങനെ നോക്കിയാല്‍ ഇന്നത്തെ കാലത്ത് വാഹനങ്ങളെല്ലാം ആഢംബരങ്ങളല്ലേ. ആര്‍ക്കെങ്കിലും വാഹനത്തിലല്ലാതെ സഞ്ചരിക്കാന്‍ കഴിയുമോ. പഴയകാലത്തെ കാറില്‍ യാത്ര ചെയ്യണമെന്നാണോ നിങ്ങള്‍ പറയുന്നത് ?.’ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതാണ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടുള്ള ഈ ചോദ്യം....
ഗതാഗതമന്ത്രി തോമസ് ചാണ്ടിയൂടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിക്കെതിരെ അഡ്വക്കേറ്റ് ജനറലിനെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ വെട്ടിനിരത്തല്‍. ഹൈക്കോടതിയില്‍ ഹാജരാകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് മുഖ്യമന്ത്രി പിന്നില്‍ നിന്നും കളിച്ചത്. സി.പി.ഐ നോമിനി കൂടിയായ അഡീഷണല്‍ അഡ്വക്കേറ്റ്...
തിരുവനന്തപുരം: വൈക്കം ടി.വി പുരത്ത് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്കാന് കോട്ടയം എസ്.പിക്ക് വനിതാ കമ്മീഷന് നിര്‍ദേശം നല്കി. യുവതി വീടിനുള്ളില്‍ മര്‍ദനത്തിനിരയാവുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും മരുന്നുനല്‍കി മയക്കിക്കിടത്തിയിരിക്കുകയാണെന്നും ഉള്‍പ്പടെയുള്ള...
ആഗ്ര: താജ്മഹലിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന (ജുമുഅ) നിരോധിക്കണമെന്നും ശിവപൂജയ്ക്ക് അനുമതി നല്‍കണമെന്നും ആര്.എസ്.എസ് ചരിത്ര വിഭാഗം മേധാവി ഡോ. ബാല്‍മുകുന്ദ് പാണ്ഡെ. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ‘താജ്മഹല്‍ ദേശീയ പൈതൃകമാണ്....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിംലയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ സോണിയയെ വയറുവേദനയെ തുടര്‍ന്ന് അവിടത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യമുള്ള ഡല്‍ഹിയിലെ റാം...
ലക്നോ: ഉത്തര്‍ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിന് അടുത്ത മാസം 22ന് തുടക്കമാവും. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാക്കാനുള്ള അവസരമായതിനാല്‍ തന്നെ തെരഞ്ഞെടുപ്പിനെ അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടികള്‍...