മലപ്പുറം: തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി മലപ്പുറം എസ്.പി ഓഫീസില്‍ അഭയം തേടി. ആര്.എസ്.എസ് ഭീഷണിയുണ്ടെന്നും ഇതില്‍ നിന്നും തന്നെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി എത്തിയത്. ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് സ്വദേശിനിയാണ് ഇന്നലെ വൈകുന്നേരം...
ബോസ്റ്റന്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍. എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകളുടെ അവസാഭാഗത്തിനായി ലോകം കാത്തിരിക്കുന്നു. അരനൂറ്റാണ്ടിലേറെ കാലത്തെ നിഗൂഢത കാത്തുവച്ചിരിക്കുന്ന രേഖകളെല്ലാം 26നു പുറത്തുവിടുമെന്ന് ട്രംപ് ശനിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. നാഷണല്‍ ആര്‍ക്കൈവ്സില്‍...
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണവും സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മാണം കൊണ്ടുവരുന്നത്. ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയമപരമായ സാധുതയില്ലാത്തതിനാലാണ് കോടതി...
മുംബൈ: ഇസ്ലാമിക മതപ്രഭാഷകന് ഡോ. സാക്കിര്‍ നായിക്കിനെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. മതവിദ്വേഷ പ്രസംഗം നടത്തിയെന്നും യുവാക്കളെ തീവ്രവാദത്തിലേക്ക് പ്രേരിപ്പിച്ചെന്നും ആരോപിച്ചാണ് മുംബൈ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 58 പേജുള്ള കുറ്റപത്രത്തോടൊപ്പം 150...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ മുസ്്ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്്ലിം സംഘടന നേതാക്കളും വിരമിച്ച മുസ്്ലിം ഉദ്യോഗസ്ഥന്മാരും ശ്രമം ആരംഭിച്ചു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുഴുവന്‍...
മുംബൈ: രാജ്യത്തെ നയിക്കാന്‍ പ്രാപ്തന്‍ രാഹുല്‍ ഗാന്ധിയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. 2014ലെ പൊതുതെരഞ്ഞെടുപ്പിലുണ്ടായ മോദി തരഗം ഇപ്പോള്‍ മങ്ങിയെന്നും ശിവസേന എം.പി. ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് റാവത്തിന്റെ പ്രതികരണം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും...
ലക്നൗ: ‘ഭഗവാന് ശ്രീരാമന്റെ അത്ഭുതമാണ്’ യോഗിയെ താജ് മഹലിലെത്തിച്ചതെന്ന് പരിഹസിച്ച് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താജ് മഹല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് യോഗിയെ പരിഹസിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയത്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ അസംഘടിത മേഖലയെ തകര്‍ക്കുകയാണ്. നോട്ട് നിരോധനം മോദി ഉണ്ടാക്കിയ രാജ്യ ദുരന്തമെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ജനങ്ങളെ മുഴുവന്‍ കള്ളന്മാരായി കാണുകയാണ്. മോദിയുടെ...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ 47 പേര് കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ടാന്‍ഗ്രേങ്ങ് വ്യാവസായിക സമുച്ചയത്തിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 10നായിരുന്നു അപകടം. ഉഗ്രശബ്ദത്തില്‍ സ്ഫോടനം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ വേദന അറിയാന്‍ ഹൃദയമില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടു നിരോധനം ഉള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ മോദി നിര്‍മ്മിത ദുരന്തമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജി.എസ്.ടി...