ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനുള്ളില്‍ യുവതി വെടിയേറ്റു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പ്രിയ മെഹ്റ(34)നെയാണ് ഇന്നലെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റം ഏറ്റു പറഞ്ഞ് ഭര്‍ത്താവായ പങ്കജ് മിശ്ര പോലീസില്‍ കീഴടങ്ങി. പങ്കജ് മിശ്ര മറ്റൊരു...
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കലും ചരക്കു സേവന നികുതിയും കൊണ്ട് ‘ഡോക്ടര്‍’ ജെയ്റ്റലി സമ്പദ് വ്യവസ്ഥയെ ഐ.സിയുവിലാക്കിയതായി രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ജെയ്റ്റ്ലിക്കെതിരെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന യോഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്ക്. മുഖ്യമന്ത്രി വിളിച്ച കലക്ടര്‍മാരുടെ യോഗത്തിലാണ് മാധ്യമങ്ങളെ വിലക്കിയത്. യോഗത്തില്‍ പങ്കെടുക്കുന്ന കലക്ടര്‍മാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ നില്ക്കാന് പാടില്ലെന്ന്...
ദോഹ: തീവ്രവാദ ബന്ധവുമായുള്ള പതിനൊന്ന് വ്യക്തികള്‍ക്കും രണ്ട് സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. യുഎസ് ട്രഷറി വകുപ്പിലെ വിദേശ സ്വത്ത് നിയന്ത്ര ഓഫീസിന്റെ സഹകരണത്തോടെയാണ് നിരോധനം. ഇറാഖ്, സിറിയ,...
ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്. ‘ദ...
ചെന്നൈ : തമിഴ്നാട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ ബാനറുകളിലും കട്ട്ഔട്ടുകളിലും ഉപയോഗിക്കുന്നതിന് നിരോധനം. മദ്രാസ് ഹൈക്കോടതിയാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നഗരവും പരിസരങ്ങളും വൃത്തിയായി സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തണമെന്നു അധികാരികളോട് പറഞ്ഞ കോടതി ഇത്തരം അനാവശ്യബാനറുകളും കട്ടൗട്ടുകളും ചുമര്‍ചിത്രങ്ങളും...
ലക്നോ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും ജാതി വിവേനം. മേല്‍ജാതിക്കാരിയുടെ ബക്കറ്റ് അബദ്ധത്തില്‍ തൊട്ടതിന് ഗര്‍ഭിണിയായ ദളിത് യുവതിയെ ചവിട്ടിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തി. ബുലന്ദ്ഷര്‍ സ്വദേശിയായ സാവിത്രി ദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബക്കറ്റ് ‘അശുദ്ധ’മാക്കിയെന്ന് ആരോപിച്ചായിരുന്നു...
ഇന്ത്യന്‍ സൈന്യത്തില്‍ മുസ്ലിംകള്ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ല എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ശശി തരൂര്‍. സേനയില്‍ മുസ്ലിംകളുടെ പ്രാതിനിധ്യം വിശകലനം ചെയ്യുന്ന ‘ദി ഡോണ്‍’ വെബ്സൈറ്റിലെ ലേഖനം ട്വിറ്ററില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ്...
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്വിസ് ദമ്പതിമാര്‍ക്ക് ക്രൂരമര്‍ദനം. ടൂറിസ്റ്റ് കേന്ദ്രമായ ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് ക്വെന്റിന്‍ ജെറമി ക്ലെര്‍ക്ക് (24), കാമുകി മേരി ഡ്രോസ് (24) എന്നിവര്‍ അക്രമിക്കപ്പെട്ടത്. ഡല്‍ഹിയിലെ ഒരു...
വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ കൈവിട്ടതോടെ അമേരിക്കയില്‍ തൊഴിലവസരം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2018 ആവുമ്പോഴേക്കും രാജ്യത്തെ തൊഴിലവസരം 19 ശതമാനമായി ഉയരുമെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ റിക്രൂട്ട്മെന്റ് ട്രന്റ് സര്‍വേയിലാണ് ഈ...