പുനെ ; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയക്ക് 231 റണ്‍സ് വിജയലക്ഷ്യം . ടോസ് നേടി ബാറ്റിംഗ്് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 9 വിക്കറ്റില്‍ നഷ്ടപ്പെടുത്തിയാണ് 230 റണ്‍സ്നേടിയത്. ഇന്നു ജയിച്ചാല്‍ ആദ്യമായി ഇന്ത്യന്‍...
വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ക്യാമറയില്‍ പകര്‍ത്തിയ അനുഭവം പങ്കുവെച്ച് മനോരമ ന്യൂസ് ക്യാമറാമാന് രാജേഷ് നെട്ടൂര്‍. ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പുറംലോകം കാണാതെ മാസങ്ങളായി വീട്ടില്‍ കഴിയുന്ന ഹാദിയയുടെ മറ്റൊരു ചിത്രം പുറംലോകത്തെത്തിയത് മനോരമയുടെ...
മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുസരിക്കില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ ഫോണ്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കില്ലെന്നും മറ്റുള്ളവരും ഈ രീതി പിന്തുടരമമെന്നും മമതാ ബാനര്‍ജി...
യു.എ റസാഖ് തിരൂരങ്ങാടി: ആര്.എസ്.എസ് താത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദ്ധേശം നല്കിയ സര്‍ക്കാര്‍ നടപടി ആശങ്കാജനകമാണെന്ന് മുന്‍വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. വിദ്യഭ്യാസ രംഗം കാവിവല്‍ക്കരിക്കപ്പെടുന്നത് ദൂരവ്യാപക...
മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ക്ക് മതസൗഹാര്‍ദ്ദത്തിന്റെ പാഠങ്ങള്‍ നല്‍കുകയാണ് തിരൂരുകാര്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശികളായ മേപ്പറമ്പത്ത് അനില്‍കുമാര്‍-രമ്യ ദമ്പതികളുടെ കുഞ്ഞിന്റെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത് മഹല്ല് കമ്മിറ്റിക്കാരാണ്. അഭ്യര്‍ഥനയുമായി പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി...
സി.പി.ഐ.എം നെ ഞെട്ടിച്ചു കൊണ്ട് പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നിവാസികള്‍ വീണ്ടും സംരത്തിലേക്കിറങ്ങുന്നു. വയല്‍ നികത്തിയുള്ള ബൈപാസ് പദ്ധതിക്കെതിരേ വയല്‍ക്കിളികളികളും കീഴാറ്റൂര്‍ കോളനിയില്‍ രൂപീകരിച്ച ജനകീയ സമിതിയും സമരം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിര്‍ദിഷ്ട ബൈപാസ്...
ബെംഗളുരു: മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാരുമായി വീരോചിതം പോരാടിയ ധീരനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ണാടക അസംബ്ലി കെട്ടിടമായ വിധാന്‍ സൗധയുടെ 60-ാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെയാണ് കോവിന്ദ് ടിപ്പുവിനെ വാനോളം പുകഴ്ത്തിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ...
ന്യൂ ഡല്‍ഹി: ഭര്‍ത്താവിന്റെയും മകന്റെ കണ്മുന്നില് യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് ക്രൂരമായ കൊലപാതകം. മുപ്പതു വയസ്സുള്ള പ്രിയമെഹ്റയാണ് കൊലപ്പെട്ടത്. മെഹ്റയുടെ ഭര്‍ത്താവും പലിശഇടപാടുകാരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭര്‍ത്താവും...
പൂനെ: ഇന്ത്യ – ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോങ്കറിനെ ബി.സി.സി.ഐ പുറത്താക്കി. വാതുവെപ്പുകാരായ അഭിനയിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്ക് പിച്ചിന്റെ വിശദാംശങ്ങള്‍ നല്‍കിയെന്നും നിയമങ്ങള്‍ ലംഘിച്ച് പിച്ച് പരിശോധിക്കാന്‍ അനുവദിച്ചുവെന്നുമുള്ള ആരോപണം...
നടി അസിന് പെണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് തനിക്കും രാഹുല്‍ശര്‍മ്മക്കും പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം ആരാധകരെ അറിയിച്ചത്. മലയാളിയായ അസിന് ബോളിവുഡിലും അഭിനയിച്ചതിനു ശേഷം 2016-ലാണ് വിവാഹിതയാവുന്നത്. പിന്നീട് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ബോളിവുഡിലെ അസിന്റെ...