ആര്.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം കേരളത്തിലെ എല്ലാ സ്കൂളുകളും ആഘോഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ പുറത്ത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ‘പൊതു വിദ്യാഭ്യാസം – പണ്ഡിറ്റ് ദീന ദയാര് ഉപാധ്യായയുടെ ജന്മ ശതാബ്ദി...
സംവിധായകന് ഐ.വി ശശിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മലയാളത്തിന്റെ പ്രമുഖ നടന് മമ്മൂട്ടി. “ഈ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നു”വെന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടി-ഐ.വി ശശി കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. അതിരാത്രം,...
ചെന്നൈ: സംവിധായകന് ഐ.വി ശശിയെ തേടി മരണമെത്തിയത് ആസ്ത്രേലിയയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ. ഇന്നു രാത്രി മകള്‍ക്കു സമീപത്തേക്ക് പോകാനിരിക്കെയായിരുന്നു ഐ.വി ശശിയെന്ന് സംവിധായകന് പ്രിയദര്ശന് അറിയിച്ചു. ന്യൂസിലാന്റിലായിരുന്ന മകന് ഇന്നലെ രാത്രിയോടെ തിരിച്ചെത്തിയിരുന്നു. മകനുമൊത്ത് ഏറെ...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഒരു വര്‍ഷം തികയുന്ന നവമ്പര്‍ 8 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വിളിച്ചു ചേര്‍ത്ത...
നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപകല്‍ യുവതിയെ നടുറോഡില്‍ ബലാത്സംഗത്തിന് ഇരയാക്കി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് രാജ്യത്തെ നടുക്കിയ സംഭവം. തെരുവില്‍ കഴിയുന്ന യുവതിയെ മദ്യപിച്ചെത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. യുവതി സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടര്‍ന്ന് സമീപത്ത് കൂടി...
കോഴിക്കോട്: നിങ്ങളുടെ ഇരുചക്രവാഹനത്തില്‍ രൂപാന്തരം വരുത്തിയിട്ടുള്ള സൈലന്‍സറുകളാണോ?- എങ്കില്‍ നിങ്ങളിനി മുതല്‍ സൂക്ഷിച്ചേക്കണം. കാരണം ഇനി മുതല്‍ നിങ്ങളുടെ സൈലന്‍സറുകള്‍ നിരീക്ഷണത്തിലാണ്. കാതടിപ്പിക്കുന്ന ശബ്ദവും സൈലന്‍സറുകളില്‍ രൂപമാറ്റവും കണ്ടാല്‍ അത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നാണ് സംസ്ഥാന മനുഷ്യാവകാശ...
കോട്ടക്കല്‍: മലപ്പുറം ജില്ലയിലെ കോഴിച്ചെനയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന പാറശ്ശേരി സ്വദേശികളായ ജ്യോതിസ് (24), വിനോദ് (21) എന്നിവരാണ് മരിച്ചത്. ദേശീയ പാതയില്‍ കോഴിച്ചെനക്കും പൂക്കിപ്പറമ്പിനുമിടയിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ...
ക്യാമറക്കു പിന്നിലിരുന്ന് മാസ്മരികത തീര്‍ത്ത സംവിധായകനാണ് ഐ.വി ശശി. കഥാപാത്രങ്ങളെ പ്രേക്ഷക മനസ്സിലേക്ക് അനായാസം ആഴ്ന്നിറക്കാന്‍ പ്രത്യേക കഴിവു തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. സാങ്കേതിക വിദ്യ അത്രക്കൊന്നും വളര്‍ന്നിട്ടില്ലാത്ത കാലഘട്ടത്തില്‍ ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍മിച്ച ഉത്സവം...
ആലപ്പുഴ: മദ്യപിച്ച് വാഹനമോടിച്ച സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാരെ പിടികൂടി. നാല് സ്കൂള്‍ ബസ് െ്രെഡവറുമാരെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ആലപ്പുഴ, ചെങ്ങന്നൂര്‍ ചേര്‍ത്തല എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ്....
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ലഖ്നൗ – ആഗ്ര എക്സ്പ്രസ് ഹൈവേയില്‍ ലാന്റ് ചെയ്തു. അടിയന്തര ഘട്ടങ്ങളില്‍ റോഡുകളെ ലാന്റിങ് പോയിന്റുകളായി ഉപയോഗിക്കുന്ന വ്യോമസേനയുടെ പദ്ധതിയുടെ പരീക്ഷണത്തിന്റെ ഭാഗമായാണ് നിരവധി യുദ്ധ വിമാനങ്ങളും സൂപ്പര്‍...