റാഞ്ചി: മലയാള സിനിമാ പാട്ടുമായി മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ധോണി. ധോണിയുടെ മകളുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പാട്ട് പുറത്ത് വിട്ടത്. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്നു തുടങ്ങുന്ന...
ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത. എം എല്‍ എ നടത്തിയ അഴിമതിയില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് കാരാട്ട്...
ഹൈദരാബാദ്: തെലങ്കാനയില്‍ മുസ്ലിംകള്ക്ക് മാത്രമായി വ്യവസായ എസ്റ്റേറ്റും ഐ.ടി ഇടനാഴിയും സ്ഥാപിക്കാന്‍ ആലോചന. ഇതുസംബന്ധിച്ച് സാധ്യത ആരായാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ന്യൂനപക്ഷങ്ങളുടെ അവസ്ഥ എസ്.സി-എസ്.ടി വിഭാഗങ്ങളെക്കാള്‍ ദയനീയമാണെന്ന് സര്ക്കാന്...
യുപിയിലെ ഉന്നാവോ ജില്ലയിലുള്ള ലക്നൗ ആഗ്ര എക്സ്പ്രസ്സ് റോഡില്‍ ഇന്ത്യന്‍ വ്യോമസേനയുടെ(ഐഎഎഫ്) യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങി. അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകള്‍ റണ്‍വേയാക്കാന്‍ പറ്റുമോ എന്നതിന്റ പരീക്ഷണാടിസ്ഥാനത്തിലാണ് വിമാനങ്ങള്‍ ഹൈവേ റോഡില്‍ ലാന്റ് ചെയ്യുകയും...
ബി.ജെ.പി സ്ഥാപകന്റെ ജന്മദിനം ആഘോഷിക്കാന്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ബി.ജെ.പിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ദീന് ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാനാണ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. കേന്ദ്ര...
കോഴിക്കോട്: മലയാള സിനിമയില്‍ ഒത്തിരി സൂപ്പര്‍താരങ്ങളെ നിര്‍മിച്ചെടുത്ത ഐ വി ശശിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘വാര്‍ത്ത’യുടെ ചുമരെഴുത്ത് 31 വര്‍ഷങ്ങള്‍ക്കിപ്പുറവും കോഴിക്കോട് നഗരത്തില്‍ ചന്ദ്രികയ്ക്ക് സമീപത്തെ സി.എച്ച് ഓവര്‍ ബ്രിഡ്ജിലുണ്ട്. 1986ല്‍ ആണ് ടി...
കോഴിക്കോട്: മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഷാന്‍ റഹ്മാന് ഗാനമായ ജിമ്മിക്കി കമ്മലിനെ വിമര്‍ശിച്ച ചിന്താ ജെറോമിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ. കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുസ്ലിം പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. സ്വാതന്ത്ര്യത്തിന് ശേഷം എത്ര മുസ്ലിംകള് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചിട്ടുണ്ടെന്നാണ് ഭട്ട് ഉന്നയിച്ച ചോദ്യം. ട്വീറ്റിലൂടെയായിരുന്നു...
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായി ശക്തമായ നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. കായല്‍ കയ്യേറ്റം ഉള്‍പ്പെടെ മന്ത്രി നടത്തിയ ക്രമക്കേടുകളില്‍ കളക്ടറുടെ റിപ്പോര്ട്ടിന്മേലാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം. റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രി,...
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ പുതിയ നികുതി സമ്പ്രദായമായ ജി.എസ്.ടിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. തിങ്കളാഴ്ച ഗുജറാത്ത് സന്ദര്‍ശന വേളയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജി.എസ്.ടിയെ പരിഹസിച്ച പ്രയോഗ രീതിയാണ് ട്വീറ്റില്‍ വൈറലായിരിക്കുന്ന്ത്. ജി.എസ്.ടി(ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ്)യെ...