ന്യൂഡല്‍ഹി: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് തിയ്യതിയുടെ പ്രഖ്യാപനം അസ്വാഭാവികമായി നീട്ടിവെച്ച മുഖ്യ തെരഞ്ഞെടുപ്പ കമ്മീഷണര്‍ എ.കെ ജ്യോതി, തന്റെ നടപടിക്ക് നല്കിയ ന്യായീകരണം പൊളിയുന്നു. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് തിയ്യതി ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച ജ്യോതി,...
കൊല്ലം: ഗൗരി നേഹ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിമരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. സ്കൂള്‍ അധ്യാപകരുടെ മാനസിക പീഢനങ്ങളെ തുടര്‍ന്നാണ് കൊല്ലം ട്രിനിറ്റി സ്കൂളിലെ ഗൗരി കെട്ടിടത്തിനു മുകളില്‍നിന്ന് ചാടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. സംഭവത്തിന്...
കൊച്ചി: കമല സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. പൃഥ്വിരാജിനു പകരം യുവതാരം ടൊവിനോ എന്നുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടൊവിനോയുടെ വേഷം എന്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ...
ന്യൂഡല്‍ഹി: മലയാളി ഉള്‍പ്പെടെ രണ്ട് വിദ്യാര്‍ത്ഥിനികളെ ദൂരൂഹ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നും കാണാതായി. ഗ്രേറ്റര്‍ നോയിഡയില്‍ കേന്ദ്രീയ വിദ്യാലത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്തുതി, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ അഞ്ജലി എന്നിവരെയാണ് കാണാതായത്....
ഹൈദരാബാദ്: സാമൂഹ്യപ്രശ്നങ്ങളില്‍ അവബോധം നല്കി ഇന്ത്യയുടെ മുഴുവന്‍ ബുള്ളറ്റില്‍ പര്യടനം നടത്തിയ സന ഇഖ്ബാല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ 3.30ഓടെ ഹൈദരാബാദിനു സമീപത്തുണ്ടായ കാറപകടത്തിലാണ് സംഭവം. തലക്ക് ഗുരുതരമായി പരിക്കേറ്റ സനയെ സമീപത്തെ ആസ്പത്രിയില്‍...
മലയാളികളുടെ ഹൃദയം കവര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവ ധോണി. മലയാളത്തില്‍ പാട്ടു പാടിയാണ് സിവ കേരളീയരെ ഞെട്ടിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ… തുടങ്ങുന്ന...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനും 14നും നടക്കും. അല്‍പ്പം മുമ്പാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്.വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി...
കോഴിക്കോട്: സ്കോളര്‍ഷിപ്പിന്റെ മറവില്‍ സ്കൂളില്‍ സംഘപരിവാര്‍ പുസ്തകങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ അധ്യാപകനെ സസ്പെന്റ് ചെയ്തു. കൊയിലാണ്ടി ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന് കെ മുരളിയ്ക്കെതിരെയാണ് വിദ്യാഭാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്....
ചെന്നൈ/ കോഴിക്കോട്: ഹിറ്റ് സിനിമകളുടെ ഉത്സവം തീര്‍ത്ത് ആള്കൂട്ടത്തിലെ ആരുഢമായി മാറിയ ഐ.വി ശശി ഇനി കാണാമറയത്ത്. ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയം വാടകക്കെടുത്ത് അക്ഷരത്തെറ്റില്ലാത്ത അനുഭവത്തിലൂടെ ആസ്വാദനത്തിന്റെ ഏഴാം കടലിനക്കരെയെത്തിച്ച സംവിധായകന്റെ അന്ത്യം ഇന്നലെ...
കാക്കനാട്(കൊച്ചി): ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ അഞ്ചു പെട്രോള്‍ പമ്പുകളില്‍ ക്രമക്കേട് കണ്ടത്തി. ക്രമക്കേട് കനടത്തിയ പമ്പുകളിലെ എട്ടു നോസിലുകള്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്കി. പമ്പുകളിലെ...