ചെന്നൈ: സിനിമാ സംവിധായകന് ഐ.വി ശശി അന്തരിച്ചു. 69 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ചെന്നൈ വടപളനിയിലെ വീട്ടിലെത്തിച്ചു. സ്വതസിദ്ധമായ ശൈലിയില്‍ ജനങ്ങളോട് സംവദിക്കാന്‍ ശ്രമിച്ച അദ്ദേഹം മലയാളം, തമിഴ്,...
കോഴിക്കോട്: കാരാട്ട് റസാഖ് എം.എല്‍.എയുടെ വീട് ഉപരോധിച്ച എം.എസ്.എഫ് നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കെ.ടി റഊഫ്, ലത്തീഫ് തുറയൂര്‍, അഫ്നാസ് ചോറോട് ,കെ.ടി ജാസിം ,കെ.സി ഷിഹാബ്, സ്വാഹിബ് മുഹമ്മദ്, ഷമീര്‍ പാഴൂര്‍, ജീലാനി,...
മോദി സര്‍ക്കാര്‍ അഭിമാനപൂര്‍വം അവതരിപ്പിച്ച ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ക്കെതിരെ പ്രതികരിക്കുന്ന മെര്‍സല്‍ സിനിമയുടെ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. വാക്പോരുകള്‍ മുറുകിയപ്പോള്‍ ചിത്രത്തില്‍ നായകനായ വിജയിയുടെ മതവിശ്വാസത്തെ പോലും തൊട്ടുകളിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. മെര്‍സല്‍ വിവാദം ഇത്ര രൂക്ഷമായിട്ടും...
മലയാളത്തില്‍ ഹിറ്റായിത്തീര്‍ന്ന ജിമിക്കി ക്കമ്മല്‍ പാട്ടിനെക്കുറിച്ച് സംസ്ഥാന യുവജനക്ഷേമ കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം നടത്തിയ പ്രസംഗത്തിനെ ട്രോളി സാമൂഹ്യമാധ്യമങ്ങള്‍ക്കൊപ്പം താരങ്ങളും. ജിമിക്കിക്കമ്മല് പാട്ട് ഹിറ്റായത് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ചിന്ത ജെറോമിന്റെ ആവശ്യം. പ്രസംഗത്തിന്റെ ചില...
പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് വെല്ലുവിളിയായി ഘടകകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എം.ജി.പി). സര്‍ക്കാരില്‍ നിരാശരാണെന്നും ആറ് മാസം നല്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. മൂന്ന് എം.എ.മാരുള്ള പാര്‍ട്ടിയുടെ നിലപാട് വിപരീതമാവുകയാണെങ്കില് ഗോവയിലെ ബി.ജെ.പിക്ക്...
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദുല്‍ഖര്‍ സല്മാന്. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖറിന്റെ ആദ്യ ചിത്രത്തിന്റെ പായ്ക്കപ്പ് വീഡിയോ വൈറലായിരിക്കുകയാണ്. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്ത കാര്‍വാന്റെ ഷൂട്ടിങ് രംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അന്ത്യശാസനക്കു പിന്നാലെ കെ.പി.സി.സി പട്ടിക പ്രഖ്യാപിച്ചു. 145 പുതുമുഖങ്ങള്‍ക്ക് പട്ടികയില്‍ ഇടം നല്‍കിയതായാണ് വിവരം. ദളിത്, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി കൊണ്ടാണ് പുതുക്കിയ പട്ടിക പുറത്തുവിട്ടത്. ആദ്യം നല്കിയ പട്ടികയില്‍ നിന്ന്...
അഹമ്മദ്ബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മേവ്നാനിയുടെ നിലപാട്. ഗുജറാത്തില്‍ ഒരു സഖ്യത്തിനൊപ്പവും നില്‍ക്കില്ലെന്ന് ജിഗ്നേഷ് മേവ്നാനി പറഞ്ഞു. ബി.ജെ.പിയെ താഴെയിറക്കാന്‍ വിശാലസഖ്യത്തിനൊരുങ്ങുകയാണ്...
ഡാലസ്: അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന് മാത്യുവിന്റെ മരണത്തില്‍ വളര്ത്തച്ഛന് വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷെറിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് വെസ്ലിയുടെ അറസ്റ്റ്. കുട്ടിയെ കാണാതായതുമുതലുള്ള മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്തിയാണ്...
ഫിഫ ലോക ഫുട്ബോളറായി റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. മെസ്സിയെയും നെയ്മറിനെയും പിന്നിലാക്കിയാണ് റൊണാള്‍ഡോ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. റയലിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുമായി കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച പ്രകടനമാണ്...