ന്യൂഡല്‍ഹി: ഏതാനും മാസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കുതിപ്പിന് പിന്നില്‍ പെയ്ഡ് സര്‍വീസെന്ന് ബി.ജെ.പി. രാഹുലിന്റെ ട്വീറ്റുകള്‍ വന്‍തോതില്‍ റിട്വീറ്റു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നത്. രാഹുലിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ആയ...
ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ അനുമതിയില്ലാതെ ജനപ്രതിനിധികള്‍ക്കും ജഡ്ജിമാര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കുന്നത് തടഞ്ഞ് രാജസ്ഥാന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ‘മുഖ്യമന്ത്രി മാഡം, എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടേ. നമ്മള് 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്....
അഹമ്മദാബാദ്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരിഭ്രായന്തിയായെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തിലെ വികസനത്തെ സ്തംഭിപ്പിച്ചു എന്ന മോദിയുടെ പ്രസ്താവന ഈ പരിഭ്രാന്തി വ്യക്തമാക്കുന്നതായി കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ് പറഞ്ഞു. ഒരേസമയം ഗുജറാത്തിന്റെ...
പ്ലെയിന്‍സ് : ട്രംപ് ഭരണകൂടം നേരിടുന്ന സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കാന്‍ ഉത്തര കൊറിയയിലേക്ക് യാത്ര ചെയ്യാന്‍ താന്‍ തയ്യറാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍. ട്രംപ് ഭരണകൂടത്തിനു വേണ്ടി നയതന്ത്ര ദൗത്യവുമായി പോകാന്‍ ഞാന്‍ തയ്യാറാണെന്ന്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില് സുരക്ഷാ സേനയുമുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ ലാങെറ്റ് മേഖലയില്‍ ഇന്നലെ രാവിലെയാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. തുടര്‍ന്ന്...
കോഴിക്കോട്: മിഠായിത്തെരുവിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ്. മുഖം മിനുക്കിയ മിഠായിത്തെരുവിന്റെ ഉദ്ഘാടനം നവംബറില്‍ നടക്കുമെന്നും പുതിയ മിഠായിത്തെരുവിലെ ക്രമീകരണങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുകയാണെന്നും കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു....
പനമരം: വീട്ടിലെത്തുന്ന അതിഥികള്‍ സന്തോഷവും ആശ്ചര്യവുമാണ് സമ്മാനിക്കുക. എന്നാലിന്നലെ പനമരം പരക്കുനിയില്‍ വാളകുളത്തില് ബാവ ഷാനവാസിന്റെ വീട്ടിലെത്തിയ അതിഥിയെ കണ്ട് വീട്ടുകാരും അയല്‍വാസികളും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ മുമ്പിലേക്കെത്തിയ മുതലക്കുട്ടിയാണ് ഇന്നലെ പരക്കുനിയില്‍...
മിമിക്രിതാരം പാഷാണം ഷാജിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. പിടിയിലാവരില്‍ ഒരു അഭിഭാഷകനും ഉള്‍പ്പെടും. സ്റ്റേജ് ഷോയുടെ ഭാഗമായി സ്നേക്ക് ഡാന്‍സ് അവതരിപ്പിച്ചതിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പത്തുലക്ഷം...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ചട്ടം കര്‍ശനമാക്കി ആര്.ബി ഐ രംഗത്ത്. നേരത്തെ റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടിയില്‍ അധാര് വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് തങ്ങള്‍ നിര്‍ദേശം...
മുംബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോര്‍. 200-ാം മത്സരം കളിക്കുന്ന ക്യാപ്ടന് വിരാട് കോഹ്ലിയുടെ (121) സെഞ്ച്വറി മികവില്‍ ഇന്ത്യ 280 റണ്‍സെടുത്തു. വാംഖഡെയിലെ റണ്ണൊഴുക്ക് പ്രതീക്ഷിക്കപ്പെട്ട...