അഹമ്മബദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടേല്‍ നേതാവ് നിഖില്‍ സവാനി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പിക്കുനേരെ ഉയര്‍ന്നുവന്ന കോഴ വിവാദത്തിനുശേഷമാണ് രാജി. ബി.ജെ.പി ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന നരേന്ദ്രപട്ടേലിന്റെ വെളിപ്പെടുത്തല്‍...
ന്യൂഡല്‍ഹി: ലൈംഗിക ബന്ധത്തിനിടെ നിശ്ശബ്ദത പാലിച്ചു എന്നത് സമ്മതമായി കാണാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പത്തു വര്‍ഷം തടവ് വിധിക്കപ്പെട്ട മുന്ന എന്നയാളുടെ പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സംഗീത ധിംഗ്ര...
വിജയ് ചിത്രം മെര്‍സല്‍ വിവാദങ്ങളില്‍ കത്തിനില്‍ക്കെ ബി.ജെ.പിക്ക് വിമര്‍ശനവുമായി മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. ആര്.ജെ ബാലാജിയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോയിലാണ് ജി.എസ്.ടിയെ വിമര്‍ശിക്കുന്ന രംഗങ്ങളുള്ളത്. മെര്‍സലിനെതിരെ പരാതിയുമായി രംഗത്തെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷ...
വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്തില്‍ വളയേറ്. മോദി നടത്തിയ റോഡ് ഷോക്കിടെയാണ് വള ഊരിയെറിഞ്ഞ് പ്രതിഷേധവുമായി ആശാവര്‍ക്കര്‍ ചന്ദ്രിക ബെന്‍ എന്ന യുവതി രംഗത്തെത്തിയത്. തുറന്ന വാഹനത്തില്‍ വഡോദരയില്‍ റോഡ് ഷോ നടത്തുകയായിരുന്ന മോദിയുടെ മുഖത്തേക്ക്...
കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ഥിനി ഗൗരി നേഹ(15)മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നേഹ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. കൊല്ലം ട്രിനിറ്റി ലൈസി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്...
അഹമ്മബദാബാദ്: ബി.ജെ.പിയിലേക്ക് ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്രപട്ടേല്‍. ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സംവരണമാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള നരേന്ദ്രപട്ടേലാണ് ബി.ജെ.പിയെ ഞെട്ടിച്ച നടപടിയുമായി രംഗത്തെത്തിയത്. ഞായറാഴ്ച്ച...
റിച്ചാര്ഡ്സണ്: അമേരിക്കയിലെ ടെക്സാസില്‍ നിന്നും കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന് മാത്യുവിന്റേതാണെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള കലുങ്കില്‍ നിന്നാണ് മൂന്ന് വയസ്സുപ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് മറ്റൊരു കുഞ്ഞിന്റേതാകാന്‍ സാധ്യതയില്ലെന്ന്...
മുംബൈ: വിരാത് കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് അപ്രതിക്ഷിതമായി ഇന്ത്യന്‍ സൂപ്പര്‍ സംഘം ആറ് വിക്കറ്റിന് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെ...
ന്യൂഡല്‍ഹി: പൊതുനിരത്തില്‍ മൂത്രമൊഴിച്ച യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഹാര്‍ഷ് വിഹാറിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാര്‍ഷ് വിഹാര്‍ സ്വദേശി സന്ദീപ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്...
അഹമ്മദാബാദ്: ഗോധ്രയിലെ മുസ്്ലിം സമൂഹവുമായും വഡോദരയിലെ കര്‍ഷക സംഘങ്ങളുമായും കൂടിക്കാഴ്ച നടത്തി പാട്ടിദാര്‍ സമരനയാകന്‍ ഹര്‍ദിക് പട്ടേല്‍. ഹര്‍ദികിനൊപ്പം സംവരണ സമരത്തിന് ചുക്കാന്‍ പിടിച്ച രണ്ട് പ്രമുഖ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് നീക്കം. വഡോദര...