പൂനെ: തിയേറ്ററുകളില്‍ ദേശീയഗാനത്തിനായി എഴുന്നേറ്റു നില്ക്കാന് കഴിയില്ലെന്ന നിലപാടിനെതിരെ വിമര്‍ശനവുമായി സിനിമാ താരം അനുപം ഖേര്‍. പൂനെയില്‍ ബിജെപി നേതാവ് പ്രമോദ് മഹാജന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടികളിലും റസ്റ്റോറന്റുകളിലും മണിക്കൂറുകളോളം വരി...
ന്യൂഡല്‍ഹി:സിപിഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജയ്ക്കു നേരെ രാജ്യ തലസ്ഥാനത്ത് ആക്രമണം. ഡല്‍ഹിയിലെ കോളനി ഒഴിപ്പിക്കുന്ന സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഒരു സംഘമാളുകള്‍ ആനി രാജയെ തടഞ്ഞുവച്ച് മര്‍ദിക്കുകയായിരു കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ...
ദുബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ മിന്നും ഫോമോടെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഏകദിന ബാറ്റിങ് റാങ്കിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറി നേടിയ കോഹ്ലി 889 റേറ്റിങ് പോയിന്റോടെയാണ് ഡിവില്ലിയേഴ്സിനെ...
തിരുവനന്തപുരം: നികുതി വെട്ടിച്ച് ആഡംബര വാഹനം ഉപയോഗിക്കുന്നതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍, നടി അമലാ പോള്‍ എന്നിവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്കി. കോഴിക്കോട്ടെയും കൊച്ചിയിലെയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇരുവര്‍ക്കും...
മനുഷ്യരെ കൊന്നു തിന്നുന്നു എന്ന് കേട്ടാല്‍ ഇതൊക്കെ സംഭവിക്കുമോ എന്ന് സംശയിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഇതാ റഷ്യയിലെ ഒരു ദമ്പതിമാരുടെ ഞെട്ടിപ്പിക്കുന്ന കഥ. നതാലിയ ബക്ഷീവയും 35 കാരനായ ഭര്‍ത്താവ് ദിമിത്രി ബക്ഷീവയും ചേര്‍ന്ന് 30 ഓളം...
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്. എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള് ജയിലിലിട്ടതെന്ന് പ്രതാപ് പോത്തന് ചോദിച്ചു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ്...
ലാഹോര്‍ : ശ്രീലങ്കക്കെതിരായ അവസാന ടി-20യില്‍ പാകിസ്താന് 36 റണ്‍സിന്റെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താന് തൂത്തുവാരി. ലാഹോര്‍ ഭീകരക്രമണത്തിന് ശേഷം ആദ്യമായാണ് ശ്രീലങ്ക പാക് മണ്ണില്‍ ഒരുമത്സരം കളിക്കുന്നതെന്ന പ്രതേകതകൂടി മത്സരത്തിനുണ്ടായിരുന്നു....
അരുണ്‍ ചാമ്പക്കടവ് കൊല്ലം: പിതാവിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ഹാദിയയെ കോടതിയില്‍ നവംബര്‍ 27ന് നേരിട്ട് ഹാജരാക്കണമെന്ന സുപ്രീം കോടതി വിധിയില്‍ അതിയായ സന്തോഷവും അള്ളാഹുവിനോട് നന്ദിയും ഉണ്ടെന്ന് ഷെഹിന് ജഹാന്. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത...
ന്യൂഡല്‍ഹി: നോട്ടുനിരോധനം നടപ്പാക്കിയ നവംബര്‍ എട്ട് രാജ്യത്തിനു ദുഃഖദിനമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ടുനിരോധനം ഒരുദുരന്തമാണെന്നും ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതില്‍ പ്രധാനമന്ത്രി മോദി പരാജയമാണെന്നും രാഹുല്‍ ഗാന്ധിപറഞ്ഞു. നോട്ടുനിരോധനത്തിന്റെ വര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന...
ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ശിവസേന. ഇന്ത്യയില്‍ ആദ്യപരിഗണന ഹിന്ദുക്കള്‍ക്കാണ്. പിന്നീട് മാത്രമേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂ. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് ഇത്തരത്തിലുള്ള പരാമര്‍ശം. ഇന്ത്യയില്‍ ആദ്യപരിഗണന ഹിന്ദുക്കള്‍ക്കാണ്. പിന്നീട് മാത്രമേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂവെന്നും...