കായല്‍ കയ്യേറ്റ വിവാദത്തില്‍ പെട്ട തോമസ്ചാണ്ടിയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകും. തോമസ്ചാണ്ടിക്കെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ മന്ത്രി രാജിവെക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന്...
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ പുതിയ മഞ്ഞ ജഴ്സി പുറത്തിറക്കി. കോഴിക്കോടും കൊച്ചിയിലും ഒരേ സമയത്താണ് ജഴ്സി അവതരിപ്പിച്ചത്. കൊച്ചിയില്‍ ലുലു മാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളാ...
രാജ്ക്കോട്ട്: അവന് എന്നോ രാജ്യത്തിനായി കളിച്ച് കഴിഞ്ഞു. പ്രതിയോഗികളെ വിറപ്പിച്ച് എത്രയോ വിക്കറ്റുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. രാജ്യത്തെ ലോക ജേതാക്കളാക്കിക്കഴിഞ്ഞു…. 23 വയസ്സാണ് ഇപ്പോള്‍ ഇവന്റെ പ്രായം. ഈ പ്രായത്തില്‍ ഇത്രയധികം നേട്ടങ്ങള്‍ ഇവന് സ്വന്തമാക്കിയോ എന്ന്...
രാജ്ക്കോട്ട്്: പരമ്പര ഇനി തിരുവനന്തപുരം തീരുമാനിക്കും. ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തല താഴ്ത്തിയ ന്യൂസിലാന്‍ഡ് ഇന്നലെ രണ്ടാം ഏകദിനത്തില്‍ ശക്തരായി തിരിച്ചെത്തിയതോടെ പരമ്പര 1-1 ലായി. മൂന്ന് മല്‍സര പരമ്പരയിലെ നിര്‍ണായകമായ മൂന്നാം...
അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് അഞ്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. പ്രചാരണം കഴിഞ്ഞ് രാഹുല്‍ ഗുജറാത്ത് വിട്ടതിന് പിന്നാലെയാണ് ഷായുടെ ചോദ്യങ്ങള്‍....
കണ്ണൂര്‍: പിലാത്തറ മണ്ടൂര്‍ പള്ളിക്ക് സമീപം കെ.എസ്.ടി.പി. പുതിയറോഡില്‍ സ്വകാര്യബസിടിച്ച് അഞ്ചു മരണം. ഒരു സ്ത്രീയും നാലു പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ യാത്രക്കാരാണ് അപകടത്തിന് ഇരയായത്. തകരാറിലായ ബസില്‍ നിന്നും...
ഗൂജറാത്ത് തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന് തയ്യാറെടുക്കകയാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ പടി എന്ന നിലയിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് കാണുന്നത്. മോദിയുടേയും അമിത് ഷായുടേയും തട്ടകത്തില്‍ മൂന്നു പതിറ്റാണ്ടിനു...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും പോരാട്ടത്തിന്റെ വീറും വാശിയും വാനോളം ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ ആദ്യം രണ്ട് ഘട്ടങ്ങളിലായി ജനവിധി നടക്കുമെന്നാണ് സൂചന. അത് മുന്നില്‍ കണ്ടുള്ള പടയൊരുക്കത്തിലാണ് മുഖ്യ...
ഹമിപൂര്‍: ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സ്വരത്തില്‍ സംസാരിക്കുന്ന ഒരു കാര്യമുണ്ട്. അധികാരത്തിലെത്തിയാല്‍ കുരങ്ങു ശല്യം ഒഴിവാക്കിത്തരാം. ഈ സാധുജീവി ഇത്രയ്ക്ക് ശല്യമാണോ എന്നത് ന്യായമായ ചോദ്യം. സംസ്ഥാനത്തെ രണ്ടായിരത്തിലേറെ ഗ്രാമങ്ങളാണ് ഇവയുടെ ശല്യം...
മഥുര: ബി.ജെ.പി എം.പി ഹേമ മാലിനി മഥുരയിലെ റയില്‍വേ പ്ലാറ്റ്ഫോമില്‍ കാളയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ സ്റ്റേഷന് മാനേജറെ സസ്പെന്റ് ചെയ്തു. മഥുര ജങ്ഷന് റെയില്‍വെ സ്റ്റേഷനിലെ മാനേജര്‍ കെ.എല്‍ മീണയെയാണ് സസ്പെന്റ് ചെയ്തത്....