അമലാപോളിനെതിരെ മോട്ടോര്‍വാഹന വകുപ്പ് വീണ്ടും രംഗത്ത്. പുതുച്ചേരിയില്‍ ആഢംബര വാഹനം അമല രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ചാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിച്ചതാണെന്നാണ് കണ്ടെത്തല്‍. ഇതോടെ ഈ മാസം പത്തിനകം...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ വിരല്‍ ഉയര്‍ത്തി കാട്ടി യുവതിയുടെ പ്രതിഷേധം. അന്‍പതുകാരിയായ ജൂലി ബ്രിസ്ക്മാനാണ് അശ്ലീല ആഗ്യം കാണിച്ച്് പ്രതിഷേതിച്ചത്. ജൂലിയെ ജോലിയില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടു. ഒക്ടോബര്‍ 28 ന്...
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെടുമെന്ന് സര്‍വ്വേഫലം. 52സീറ്റുകളുമായി ബി.ജെ.പിക്ക് മികച്ചവിജയം നേടാനാകുമെന്നാണ് സീ വോട്ടര്‍ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലം പറയുന്നത്. നിലവില്‍ ബി.ജെ.പിക്ക് 26ഉം, കോണ്‍ഗ്രസ്സിന് 21സീറ്റുകളുമാണ് ഉള്ളത്....
സമൂഹമാധ്യമങ്ങളില്‍ പുത്തന്‍ വിപ്ലവത്തിന് തുടക്കമിട്ട ഫേസ്ബുക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് ജനപ്രീതി ആര്‍ജ്ജിച്ചത്. 2004ല്‍ ആരംഭിച്ച ഫേസ്ബുക്കില്‍ നിലവില്‍ 120 കോടി ആളുകള്‍ക്ക് അക്കൗണ്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വ്യാജന്മാരാണെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. നിലവില്‍ 270...
ജയ്പൂര്‍: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി എം.എല്‍.എ രംഗത്ത്. ഗന്‍ശ്യം തിവാരിയാണ് ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാളെ മത്സരിപ്പിക്കാനുള്ള തീരുമാനം അനൗചിത്യമാണെന്ന് ഗന്‍ശ്യം തിവാരി...
മാഡ്രിഡ് : ഫുട്ബോള്‍ ചരിത്രത്തിലെ വിലകൂടിയ താരം നെയ്മര്‍ വീണ്ടും കൂടുമാറ്റത്തിനൊരുങ്ങുന്നു. ബ്രസീലിയന്‍ സൂപ്പര്‍ താരം റയലിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം. ട്രാസ്ഫര്‍ സംബന്ധിച്ച് നെയ്മറിന്റെ പിതാവ് നെയ്മര്‍ സീനിയര്‍ റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്ളോറന്റീനോ പെറസുമായി കൂട്ടികഴ്ച നടത്തിയതായും...
ഹൈദരാബാദ്: ദീപികാ പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം പത്മാവതിക്കെതിരെ ബി.ജെ.പി. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് പറഞ്ഞു. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഹിന്ദുസംസ്കാരത്തെ...
അഫ്ഗാനിസ്താനിലെ പാക് സ്ഥാനപതിയെ വെടിവെച്ചു കൊന്നു. പ്രാദേശിക സമയം തിങ്കളാഴ്ച ആറുമണിക്കാണ് നയര് ഇക്ബാല്‍ റാണ എന്ന പാക്കിസ്താന് ജനറല്‍ ഓഫ് കോണ്‍സലറ്റിനെ വെടിവെച്ചു കൊന്നത്. ഇക്ബാല്‍ റാണയുടെ മരണം പാക് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തന്റെ വസന്തിയുടെ അടുത്തുള്ള ഷോപ്പിനരികില്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. 22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ ഏതു വിധേനയും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ അങ്കം. ഇതിനായി...
തിരുവനന്തപുരം: ടി20 പരമ്പരയിലെ നിര്‍ണായക മത്സരത്തിനായി തലസ്ഥാനത്തെത്തിയ ഇന്ത്യയുടേയും കിവീസിന്റെയും താരങ്ങള്‍ മിക്കവരും കോവളത്തെ ഹോട്ടലില്‍ തന്നെയായിരുന്നു സമയം ചെലവിട്ടത്. കീവിസ് താരങ്ങളില്‍ ചിലര്‍ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കോവളം തീരത്തിറങ്ങിയപ്പോള്‍, ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയും...