ഏഴു വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റു ചെയ്തു. ഹരിയാന ഗുരുഗ്രാമില്‍ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമന് കൊലപ്പെട്ട സംഭവത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റു...
റിയാദ്: സഊദി രാജകുമാരന് അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട്. സഊദി അറേബ്യന്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാജകുമാരന് ജീവനോടെ തന്നെയുണ്ടെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സഊദി...
കൊല്‍ക്കത്ത: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിശദമായ അന്വേഷണം നടത്തിയാല്‍ അത് തെളിയിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. നോട്ട്...
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍കോള്‍ വന്നതിനു തൊട്ടു പിന്നാലെ നടന് ദിലീപ് ഡിജിപി ലോക്നാഥ് ബെഹ്റയെ വിളിച്ചതിനു നിര്‍ണായക തെളിവ്. അന്വേഷണസംഘം ആരോപിച്ചതു പോലെ 20...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാവാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ പടയൊരുക്കം യാത്രക്ക് കോഴിക്കോട്ട് വിവിധ ഇടങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന...
കമാല്‍ വരദൂര്‍ തിരുവന്തപുരം: മഴ ആദ്യം വില്ലനായി. മഴ മാറിയപ്പോള്‍ അടിപൊളി ആവേശം. അവസാന പന്ത് വരെ ഞരമ്പ് മുറുകി. ഒടുവില്‍ ആറ് റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. എട്ട് ഓവര്‍ പോരാട്ടത്തില്‍ ഇന്ത്യ...
ഷിംല: കോണ്‍ഗ്രസ് ചിതലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ശക്തമായ മറുപടി. ഹിമാചലില്‍ വന്ന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മോദി ഗുജറാത്തിനെ ഹിമാചലുമായി താരതമ്യം ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മോദിജിയുടെ തന്നെ നിതി...
ബംഗളൂരു: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് സ്റ്റേ നല്‍കില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ടിപ്പു ജയന്തി ആഘോഷിക്കുന്നതിനു പിന്നിലെ ഉദ്ദേശ്യമെന്തെന്നും ആഘോഷങ്ങള്ക്കുവേണ്ടിവരുന്ന ചിലവിനെ കുറിച്ചും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ടിപ്പു ആഘോഷങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്...
വാഷിങ്ടണ്‍: ബ്രിട്ടീഷ് രാജ്ഞി ഉള്‍പ്പെടെയുള്ള വമ്പന്മാരെ പ്രതിക്കൂട്ടിലാക്കിയ പാരഡൈസ് പേപ്പേഴ്സ് കോര്‍പ്പറേറ്റ് ഭീമന്മാരെയും മുട്ടുകുത്തിക്കുന്നു. നികുതി വെട്ടിപ്പു നടത്തിയവരുടെ പട്ടികയില്‍ പ്രമുഖ കമ്പനിയായ ആപ്പിളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ അമേരിക്കയിലെ കോര്‍പ്പറേറ്റ് നികുതിയില്‍നിന്ന്...
റിയാദ്: ഹൂഥികള്‍ക്ക് ഇറാനില്‍ നിന്ന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയുന്നതിന് ശ്രമിച്ച് യമന്‍ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുന്നതിന് തീരുമാനിച്ചതായി സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു. കര, വ്യോമ, സമുദ്ര അതിര്‍ത്തികളെല്ലാം താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ദുരിതാശ്വാസ വസ്തുക്കള്‍ യമനില്‍...