മോദി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതക്കുമെതിരെ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ നടത്തിയ പാര്‍ലിമെന്റ് മാര്‍ച്ച് കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള താക്കീതായി മാറി. അംബേദ്ക്കര്‍ ഭവന് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് റാണി ജാന്‍സി...
നടിയെ ഉപദ്രവിച്ച കേസില്‍ അന്വേഷണ സംഘത്തെ വെട്ടിലാക്കുന്ന തെളിവുകള്‍ വീണ്ടും പുറത്തു വന്നു. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ വിളിച്ചയുടന്‍ നടന് ദിലീപ് ഡി.ജി.പി യെ വിളിച്ചതിനുള്ള തെളിവാണ് മനോരമ ന്യൂസ് പുറത്തു വിട്ടത്....
വീട്ടുതടങ്കിലാക്കപ്പെട്ട ഹാദിയയുടെ വൈക്കത്തെ വീട്ടില്‍ കേന്ദ്ര വനിതാ കമ്മീഷന് രേഖ ശര്‍മ സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഹാദിയയുടെ കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സന്ദര്‍ശിക്കില്ലെന്ന...
മാഡ്രിഡ് : സ്പാനിഷ് ലാലീഗയില്‍ ഗോള്‍വേട്ടക്കാര്‍ കിതക്കുന്നു. എതിര് ഗോള്‍വല സ്ഥിരം ചലിപ്പിക്കുന്ന സൂപ്പര്‍ താരങ്ങളായ ലോക ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ ലാലീഗ് ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ലൂയിസ് സുവാരസ്. അത്ലറ്റികോ മാഡ്രിഡിന്റെ മിന്നും താരം ആന്റണിയോ...
പ്രൈമറി സ്കൂളിലെ ക്ലാസ്മുറിയിലേക്ക് കാര്‍ പാഞ്ഞു കയറി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആസ്ത്രേലിയയിലെ സിഡ്നിയില്‍ ബങ്ക്സിയ റോഡ് പ്രൈമറി സ്കൂളിലാണ് അപകടമുണ്ടായത്. എട്ടു വയസ്സുപ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് ദാരുണാന്ത്യം. മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം...
തിരുവനന്തപുരം: ഇന്ത്യന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിന് വേദിയാകുന്ന തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കാണികള്‍ക്കായി തുറന്നുകൊടുത്തു. മൂന്ന് മണിയോടെയാണ് സ്റ്റേഡിയത്തിനകത്തേക്ക് കാണികളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. പരമ്പര വിജയികളെ നിശ്ചയിക്കുന്ന നിര്‍ണായക മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ...
തിരുവനന്തപുരം: മൊബൈല്‍ ഫോണിലൂടെ മഹിളാ മോര്‍ച്ച നേതാവിന് അശ്ലീലസന്ദേശങ്ങള്‍ അയച്ച ബിജെപി സംസ്ഥാന നേതാവിനെതിരെ നടപടി. യുവതിയുടെ ഭര്‍ത്താവ് ബിജെപി സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി കാശിനാഥിനെതിരെ...
തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന് ആവര്‍ത്തിച്ച് കേരളത്തിലെത്തിയ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാശര്‍മ്മ. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം അതീവ ഗൗരവതരമെന്ന് രേഖാശര്‍മ്മ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചു. വിഷയത്തില്‍ ഇടപെടാന്‍...
കോഴിക്കോട്: കായല്‍ നികത്തി സ്വന്തം ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം ശരിവെച്ചുകൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ വിഷയത്തില്‍ നിയമോപദേശത്തിന് ശേഷം നടപടിയെടുക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി...
കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വിഷയത്തില്‍ വേണ്ടരീതിയില്‍ ഇടപെടാത്ത വനിതാകമ്മീഷന് അധ്യക്ഷക്കുനേരെ മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഹാദിയ അഞ്ചുമാസമായി വീട്ടുതടങ്കലിലാണെന്ന് ഉയര്‍ത്തി കാട്ടിയാണ് കോളേജില്‍ എം.സി ജോസഫൈനു നേരെ സ്റ്റുഡന്റ്സ് ഫോര്‍ ഹാദിയ എന്ന...