ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോമിന് സ്വര്‍ണം. കൊറിയയുടെ കിം ഹയാങ് മിയെ പരാജയപ്പെടുത്തിയാണ് മേരി കോം സ്വര്‍ണം ചൂണ്ടിയത്. ഇതു അഞ്ചാം തവണയാണ് 35കാരിയായ മോരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍...
തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാശര്മ്മക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. നവംബര്‍ 27 ന് സുപ്രീംകോടതിയില്‍ ഹാജരാകാനിരിക്കെ ഹാദിയ എന്തുപറയുമെന്ന അങ്കലാപ്പിലാണ് ദേശീയ വനിതാ കമ്മീഷന്റെ ധൃതിപിടിച്ചുള്ള സന്ദര്‍ശനമെന്ന്...
ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി സിന്ധു നടത്തിയ കടുത്ത ആരോപണത്തിന് പിന്നാലെ വീണ്ടും കുരുക്കിലായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വിമാന യാത്രക്കാരനെ ഇന്‍ഡിഗോ ജീവനക്കാരന് കായികമായി നേരിടുന്ന വീഡിയോ പുറത്തായതാണ് എയര്‍ലൈന്‍സിനെ വീണ്ടും വിവാദത്തലാക്കിയത്. കഴിഞ്ഞ ഒക്ടോബര്‍...
തിരുവനന്തപുരം: ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ തോമസ് ചാണ്ടിയെ എത്രയും വേഗം മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. ചാണ്ടിയെ രാജി വപ്പിച്ചില്ലേല് അഴിമതിക്കാരനെ സംരക്ഷിച്ചതിന് മുഖ്യമന്ത്രിക്ക് മാപ്പ് പറയേണ്ടി വരും. സോളാര്‍ കേസില്‍...
നടപ്പു സീസണില്‍ പുതിയ ക്ലബുകളിലേക്ക് ചേക്കേറിയവരുടെ ഗോള്‍ പ്രകടനത്തില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല മുന്നില്‍ . യൂറോപ്പിലെ മുന്‍ നിരയിലെ അഞ്ചു ലീഗിലെ പുതിയ കളിക്കാരുടെ പ്രകടനം വിലയിരുത്തിയപ്പോളാണ് മുഹമ്മദ്...
തിരുവന്തപുരം : ഇന്ത്യന്‍ ടീം മുന്നായകന് എം.എസ് ധോണിയെ ആക്രമിക്കുന്നത് അനീതിയാണെന്ന് നായകന് വിരാട് കോഹ്ലി. ടി-20 പരമ്പരയിലെ അവസാനം മത്സരം ജയത്തിനു ശേഷം ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്ലി. ന്യൂസിലാന്റിനെതിരെ രണ്ടാം ടി-20യില്‍ ധോണി...
ന്യൂഡല്‍ഹി: കാഴ്ചമറക്കും വിധം പുകമഞ്ഞ് ശക്തമായതിനാല്‍ ദേശീയ തലസ്ഥാനത്ത് ജനജീവിതം ദുസ്സഹമായി. ഡല്‍ഹി എക്സ്പ്രസ് ഹൈവേയില്‍ ശക്തമായ പുകയെത്തുടര്‍ന്ന് 18 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ആഗ്ര-നോയിഡ യമുന എക്സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു....
കോഴിക്കോട്: വര്‍ഗീയപരാമര്‍ശവുമായി സംവിധായകന് മേജര്‍ രവി വീണ്ടും. ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നും മേജര്‍രവി പറയുന്നു. ആര്.എസ്.എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന ശബ്ദരേഖയിലാണ് മേജര്‍ രവിയുടെ കലാപാഹ്വാനം. താന്‍ രാവിലെ...
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊതു അന്വേഷണം മാത്രം മതിയെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രം കേസ് എടുത്താല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. സരിത എസ് നായരുടെ ലൈംഗികാരോപണ...
കൊച്ചി: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാരിനും മന്ത്രിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഭൂമി കയ്യേറ്റത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ഹൈക്കോടതി ചോദിച്ചു. തൃശൂര്‍ സ്വദേശിയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. സാധാരണക്കാരന്...