കോഴിക്കോട്: ഗാന്ധിജിയും നെഹ്രുറുവും വിഭാവനം ചെയ്ത ഇന്ത്യ തിരിച്ചുപിടിക്കലാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് മുസ്്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്. ഗോള്‍വാക്കറുടെയും ഗോഡ്സെയുടെയും പ്രത്യയശാസ്ത്രം ആപത്താണ്. വിദ്വേശ രാഷ്ട്രീയത്തിന്റെ വക്താക്കളെ തടഞ്ഞു നിര്‍ത്താന്‍ ജനാധിപത്യ...
ചെന്നൈ: ഗര്‍ഭനിരോധന ഉറയില്‍ ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. യാത്രക്കാരന് ധരിച്ച നിലയിലായിരുന്നു കോണ്ടം. 100 ഗ്രാം ഹെറോയിനാണ് യാത്രക്കാരന് ധരിച്ച കോണ്ടത്തില്‍ നിന്ന് സി.ഐ.എസ്.എഫ് പിടികൂടിയത്. കൊളംബോയിലേക്ക് പോകുകയായിരുന്ന...
ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് പണം അപഹരിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ട ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് സഊദിയില്‍ എത്തിച്ചതായി സഊദി ഇന്റര്‍പോള്‍ അറിയിച്ചു. പണാപഹരണം നടത്തിയ ഇന്ത്യക്കാരന് അനധികൃത രീതിയില്‍ രാജ്യം വിടുകയായിരുന്നു. വെട്ടിപ്പ് കമ്പനിയധികൃതരുടെ...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ കണക്്ഷനുകള്‍ വിച്ഛേദിക്കില്ലെന്ന് കേന്ദ്ര ടെലകോം മന്ത്രാലയം. വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേസ് നിലവിലിരിക്കെ അന്തിമ തീരുമാനത്തിലെത്താനാകില്ലെന്നും മന്ത്രാലയ സെക്രട്ടറി അരുണ സുന്ദര്രാജന് പറഞ്ഞു. വിധിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍...
ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ ബിസ്നസ് നഗരമായ ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു പൊലീസ്. തെരുവുകളിലും മറ്റും ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ ഇനിമുതല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം മഹേന്ദര്‍ റെഡ്ഡി അറിയിച്ചു. 1977 ലെ...
വിവാഹ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന് ശ്രീകുമാര്‍. എന്നാല്‍ വിഷയത്തില്‍ ചെറിയൊരു തിരുത്തുണ്ട്. തന്റെ കല്യാണം കഴിഞ്ഞത് സിനിമയിലാണ്. ജീവിതത്തിലല്ലെന്ന് താരം പറഞ്ഞു. നേരത്തെ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനായിരുന്നു ആശംസകള്‍ എത്തിയത്. സംഗതി...
തൊണ്ണൂറിലേക്ക് കടന്ന മുതിര്‍ന്ന ബി.ജെപി നേതാവ് എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ അദ്വാനിക് ജന്മദിനാശംസകള് നേര്‍ന്നത്. Happy Birthday, Advani ji. Have a lovely day....
ന്യൂഡല്‍ഹി: മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ നീക്കം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാളാണ് രഘുറാം രാജനെ രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ്...
ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോമിന് സ്വര്‍ണം. കൊറിയയുടെ കിം ഹയാങ് മിയെ പരാജയപ്പെടുത്തിയാണ് മേരി കോം സ്വര്‍ണം ചൂണ്ടിയത്. ഇതു അഞ്ചാം തവണയാണ് 35കാരിയായ മോരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍...
തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാശര്മ്മക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. നവംബര്‍ 27 ന് സുപ്രീംകോടതിയില്‍ ഹാജരാകാനിരിക്കെ ഹാദിയ എന്തുപറയുമെന്ന അങ്കലാപ്പിലാണ് ദേശീയ വനിതാ കമ്മീഷന്റെ ധൃതിപിടിച്ചുള്ള സന്ദര്‍ശനമെന്ന്...