ദുബായ് : ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ പാകിസ്താന് ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറില്‍ നിന്നും അഞ്ചിലെത്തി. നായകന് സര്‍ഫറാസ് അഹ്മദിനു കീഴില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും പരമ്പര വിജയം കൈവരിച്ചതാണ് പാകിസ്താനെ ഒന്നാം...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരക്ഷയുടെ രാഷ്ട്രീയം കളിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ദളിത് നേതാവ് ജിഗ്നേഷ്മേവ്നാനിക്ക് പുറമെ പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിനും സുരക്ഷ ഏര്‍പ്പെടുത്തി മുഖ്യമന്ത്രി വിജയ് രൂപാനി. എന്നാല്‍ പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന്...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് നിരോധവും ജിഎസ്ടിയും ഗുജറാത്തില്‍ ബിജെപിയെ തിരിഞ്ഞു കുത്തുന്നു. പ്രചാരണ വിഷയമായി ഇവ രണ്ടുമയരുമ്പോള് പ്രതിരോധത്തിലാവുകയാണ് ബിജെപി നേതൃത്വം. പ്രചാരണം ഇതര വിഷയങ്ങളിലേക്ക് വഴി തിരിച്ചു വിടാന്‍ മുഖ്യമന്ത്രി വിജയ്...
തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ നിരന്തരമായി കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി പ്രസവിച്ചത് രണ്ടു തവണ. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ മുതലെടുത്താണ് പെണ്‍കുട്ടിയെ സമീപവാസികള്‍ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കാടിനോട് ചേര്‍ന്ന്...
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. പ്രതിപക്ഷത്തിന്റെ...
തിരുവനന്തപുരം: വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ മുസ്ലിം ലീഗ് നേതാവ് അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 68 മണ്ഡലങ്ങളിലായി 337 സ്ഥാനാര്‍ത്ഥികളാണു ജനവിധി തേടുന്നത്. മുഖ്യമന്ത്രി വീരഭദ്ര സിങ്, പത്തു മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ജഗത് സിങ് നേഗി, മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ തുടങ്ങിയവരും...
തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ആഘാതമേല്പിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് നടത്തിയ...
പടയോട്ടങ്ങള്‍ ഒട്ടേറെ കണ്ട കോഴിക്കോട് അറബിക്കടലോരത്ത് കോരിച്ചൊരിയുന്ന തുലാമഴയിലും ആവേശം ചോരാതെ ജനസാഗരം തീര്‍ത്ത് കുഞ്ഞാലി മരക്കാരുടെ പിന്മുറക്കാരുടെ പടയൊരുക്കം. സാമൂതിരിയുടെ പെരുമ നിറഞ്ഞ സത്യത്തിന്റെ തുറമുഖത്ത് ജനാധിപത്യ പോരാട്ടത്തിന്റെ കാഹളം മുഴക്കി ഒഴുകിയെത്തിയത്...
സാധാരണക്കാരനാണ് സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങള്‍ നടത്തിയിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ബുള്‍ഡോസര്‍ ഇറക്കി ഉടന്‍ ഇടിച്ചു നിരപ്പാക്കുമായിരുന്നില്ലേ എന്ന് ഹൈക്കോടതി. മന്ത്രിയായതുകൊണ്ട് പ്രത്യേക പരിഗണന നല്കാന് കഴിയില്ലെന്നും എല്ലാവരെയും ഒരുപോലെയാണ് കോടതി കാണുന്നതെന്നും ജസ്റ്റിസ് പി.എന്‍...