ബാഴ്സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പിലെ ന്യൂകാമ്പില്‍ നടന്ന ആദ്യപാത മത്സരത്തില്‍ ബാഴ്സലോണക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്സലോണയെ തകര്‍ത്തത്. മത്സരത്തില്‍ ക്രിറ്റിയാനോ റൊളാള്‍ഡോ ചുകപ്പ് കാര്‍ഡ് കണ്ട്...
മെഡിക്കല്‍കോളേജ് കോഴ സംബന്ധിച്ച ബി.ജെ.പി. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് പാര്‍ട്ടിയുടെ ഉന്നതനേതാക്കളില്‍ ഒരാളില്‍നിന്ന് കാണാതായതായി സൂചന. പാര്‍ട്ടിയുടെ ഉന്നത നേതാവില്‍ നിന്നുമാണ് ഇത് കാണാതായതെന്നാണ് വിവരം. അന്വേഷണ കമ്മീഷന് അംഗങ്ങളായ സംസ്ഥാന വൈസ്...
പല്ലെകലെ: ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഇനി ഒമ്പത് വിക്കറ്റുകള്‍ മാത്രം. ലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും രണ്ടാം ദിനം പിന്നിട്ടതോടെ കോലിപ്പട സമഗ്ര ആധിപത്യം നേടി. ഇന്ത്യയുടെ ഒന്നാം...
ന്യൂഡല്‍ഹി: താന്‍ നേതൃത്വം നല്കുന്ന വിഭാഗമാണ് യഥാര്‍ത്ഥ ജെ.ഡി.യു എന്ന് ശരത് യാദവ്. 14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് രാജ്യസഭാ എം.പിമാരും നിരവധി ദേശീയ ഭാരവാഹികളും ശരത് യാദവിന് പിന്തുണ...
ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കാതലായ നയംമാറ്റത്തിന് ഒരുങ്ങുന്നു. ഭരണപരിഷ്കാരങ്ങളെന്ന പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നോട്ടു നിരോധനം പോലുള്ള ജനദ്രോഹ നടപടികള്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനാണ് തീരുമാനം. നികുതികള്‍...
പാലക്കാട് :ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 70 ഓളം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി യോഗിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപെട്ടു. പശുവിന് ആംബുലന്‍സ് ഏര്‍പ്പെടുത്തിയ നാട്ടിലാണ് ഓക്സിജന്‍...
ന്യൂഡല്‍ഹി: സ്കൂളുകളില്‍ ദേശ സ്നേഹം വളര്‍ത്തുന്ന പുതിയ പദ്ധതിയായ ‘ന്യു ഇന്ത്യ’യുമായി നരേന്ദ്രമോദി സര്‍ക്കാര്‍. കുട്ടികളില്‍ ദേശ സ്നേഹവും തീവ്രദേശ ഭക്തിയും വളര്‍ത്താന്‍ സ്കൂളുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്ക്കാന് നിര്‍ദേശം നല്കി. എന്നാല്‍,...
സിംല: ഹിമാചല്‍ പ്രദേശിലെ ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് വന്‍ദുരന്തം. 46 പേര് കൊല്ലപ്പെട്ടു. ബസുകള്‍ ഉള്‍പ്പടെ ഒട്ടേറെ വാഹനങ്ങള്‍ ദുരന്ത മേഖലയില്‍ കുടുങ്ങി. പത്തോളം പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മാന്‍ഡിപത്താന്‍കോട്ട് എന്‍എച്ച്...
കോഴിക്കോട്:മെഡിക്കല്‍ കോളേജ് കോഴ വിവാദവും തുടര്‍ നടപടിയും ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. നാളെ നടക്കുന്ന യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും വി മുരളീധരന് പറഞ്ഞു. പാര്‍ട്ടി നിലപാട് സംബന്ധിച്ച തന്റെ...
പട്ന: ജെ.ഡി.യുവിന്റെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ശരത് യാദവിനെ നീക്കിയതിനു പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്തു നിന്നും പുകച്ചു ചാടിക്കാന്‍ കരുക്കള്‍ നീക്കി നിതീഷ് കുമാര്‍. എം.പി സ്ഥാനത്തിനിരുന്ന് പാര്‍ട്ടി തീരുമാനത്തെ വിമര്‍ശിക്കാന്‍...