കൊച്ചി: ഉഴവൂര്‍ വിജയന്റെ മരണത്തോടെ രൂപപ്പെട്ട ചേരിപ്പോരില്‍ എന്‍.സി.പി കേരളഘടകത്തില്‍ കലാപം. സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ നടപടിവേണമെന്ന നിലപാടാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. തോമസ്ചാണ്ടിക്കെതിരെ അന്വേഷണം...
പാലക്കാട്: അട്ടപ്പാടിയിലെ വീടുകളില്‍ ജീവകാരുണ്യത്തിന്റെ തലോടലുമായി മെഡിഫെഡ്. എം.എസ്.എഫിന്റെ മെഡിക്കല്‍/പാരാമെഡിക്കല്‍ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മെഡിഫെഡ് സ്വാതന്ത്ര്യ ദിനത്തില്‍ അട്ടപ്പാടി ഗോഞ്ചിയൂര്‍ ഊരിലെ 100 ഓളം വീടുകള്‍ സന്ദര്‍ശിക്കുകയും സൗജന്യ മെഡിക്കല്‍ ചെക്കപ്പും മരുന്ന് വിതരണവും...
ഝാര്‍ഖണ്ഡ്: ആര്‍എസ്എസിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്റെ പ്രസംഗം ബി.ജെ.പി മന്ത്രി തടസ്സപ്പെടുത്തി. വികസന സാമ്പത്തിക ശാസ്ത്രജ്ഞന് ജീന്‍ ഡ്രെസിയുടെ പ്രസംഗം ഝാര്‍ഖണ്ഡ് കാര്‍ഷിക മന്ത്രി രന്ദീര് കുമാര്‍ സിങ് ജീന്‍ ഡ്രെസിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്....
ഐ.എസ്.എല്‍ ആഴ്ചകള്‍ മാത്രം അകലെ നില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു പ്രമുഖന് കൂടി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി ആറ് വര്‍ഷത്തോളം കളിച്ച പ്രതിരോധ താരം വെസ് ബ്രൗണ്‍ ആണ് മഞ്ഞയില്‍ കളിച്ചാടാനെത്തുന്നത്. ഇംഗ്ലീഷ് ക്ലബ്ബ് ബ്ലാക്ക്ബേണ്‍...
പാലക്കാട്: പാലക്കാട് ജില്ലയിലെ കര്‍ണകിയമ്മന്‍ സ്കൂളില്‍ ജില്ലാ കലക്ടറുടെ വിലക്ക് മറികടന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. കലക്ടര്‍ മറികടന്ന ചട്ടലംഘനത്തിന് പുറമെ പതാക ഉയര്‍ത്തുമ്പോള്‍ ദേശീയ ഗാനത്തിന്...
തിരുവനന്തപുരം: പതിനാറുവയസുളള മകന് ബ്ലുവെയില്‍ കളിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് തിരുവനന്തപുരത്ത അമ്മയുടെ വെളിപ്പെടുത്തല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലൂ വെയില് ഗെയിമിന്റെ ഭീതി പടര്‍്ത്തുന്നതിനിടെയാണ് കേരളത്തിലും ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജ്...
കഴിഞ്ഞ ദിവസം ഗൊരഖ്പൂര്‍ ബി.ആര്.ഡി ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ച അടിയന്ത സാഹചര്യത്തില്‍ നിരവധി കുഞ്ഞുങ്ങളുടെ ജീവന് രക്ഷിച്ച ഡോക്ടറായിരുന്നു ഖഫീല് ഖാന്. എന്നാല്‍ ആഗസ്റ്റ് 13 തിയ്യതി അദ്ദേഹത്തെ തേടി വന്നത്...
നിരവധി യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ജീവന് കവര്‍ന്ന ആത്മഹത്യാ ഗെയിമായ ബ്ലൂ വെയില് രാജ്യത്ത് നിരോധിക്കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബ്ലൂ വെയില് കളിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ...
ഇന്നു മുതലാണ് ജിയോ സ്മാര്‍ട്ട് ഫോണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു തുടങ്ങുന്നത്. സെപ്റ്റംബറില്‍ സൗജന്യമായി വിതരണം തുടങ്ങുന്ന ജിയോ സ്മാര്‍ട്ട് ഫോണാണ് ഇന്നു മുതല്‍ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് നല്‍കുക. ആഗസ്റ്റ 24 മുതല്‍ പൊതുജനങ്ങള്‍ക്കു 4ജി...
ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പാലക്കാട് ജില്ലയിലെ മുത്താംന്തറ കര്‍ണകിയമ്മന്‍ ഹസര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരു എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്തി. ജില്ലാ ഭരണകൂടത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ആര്.എസ്. എസ് മേധാവി പതാക ഉയര്‍ത്തിയിരിക്കുന്നത്....