ഏറ്റവും കൂടുതല്‍ ലൈക്ക ലഭിച്ച എന്ന ട്വിറ്റര്‍ പോസ്റ്റ് എന്ന റെക്കോര്‍ഡ് ബറാക് ഒബാമ തകര്‍ത്തു. നെല്‍സണ്‍ മണ്ഡേലയെ ക്വോട്ട് ചെയ്ത് കൊണ്ടുള്ള ഒബാമയുടെ ട്വീറ്റാണ് മൂന്ന് മില്യണ്‍ ലൈക്കുകളോടെ റെക്കോര്‍ഡിട്ടത്. ഒബാമ ഞായറാഴ്ച ട്വിറ്റില്‍...
ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കൊല്ലം, ആലപ്പുഴ. കോട്ടയം, പാലക്കാട്, എന്നീ അഞ്ച് ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി നിയമിക്കും. ലോട്ടറി ഡയറക്ടര്‍ എസ് കാര്‍ത്തികേയനാണ് കൊല്ലം ജില്ലാ കലക്ടറായി പുതുതായി...
കൊച്ചി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം.കെ ദാമോദരന്‍(70)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി ഇദ്ദേഹത്തെ നിയമിക്കുമെന്ന്...
കോഴിക്കോട്: സ്ത്രീശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്ന് ഫാറൂഖ് കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്സണ്‍ മിന ഫര്‍സാന. കോളേജിലെ വുമണ്‍ സെല്ലും യൂണിയനും ഒത്തൊരുമിച്ച് നല്ല പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ശ്രമിക്കുമെന്നും മിന പറഞ്ഞു. ഫാറൂഖ് കോളേജിലെ സോഷ്യോളജി മൂന്നാം...
ഇസ്ലാമാബാദ്: പാക്കിസ്താനില്‍ ക്രിക്കറ്റ് കളിക്കിടയില്‍ പന്ത് തലയില്‍ കൊണ്ട് കളിക്കാരന് മരിച്ചു. മര്‍ദാനില്‍ നടന്ന മത്സരത്തിലാണ് സുബൈര്‍ അഹമ്മദ് എന്ന താരത്തിന് ബാറ്റ് ചെയ്യുന്നതിനിടെ അപകടം സംഭവിച്ചത്. ആഗസ്റ്റ് 14നാണ് സംഭവം. കളിക്കിടയില്‍ പന്ത് തലയില്‍...
മാള്‍ ഉദ്ഘാടനത്തിന് നടി സായ്പല്ലവിയെ സമീപിച്ച സംഘാടകരോട് തന്റെ നിലപാടറിയിച്ച് താരം. മാള്‍ ഉദ്ഘാടനത്തിനായി കോടികളാണ് സായ്പല്ലവിക്ക് പ്രതിപലമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിഫലം വേണ്ടെന്ന് പറഞ്ഞ് ഉദ്ഘാടനത്തെ തള്ളുകയായിരുന്നു നടി. കോടികള്‍ വാങ്ങി മാള്‍ ഉദ്ഘാടനം...
കൊച്ചി: വീട് വെക്കുന്നതിനായി അഞ്ചു സെന്റ് സ്ഥലം അനുവദിക്കുന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി. 2008ന് മുമ്പ് വീടിനായി നിലം നികത്തിയത് നിജപ്പെടുത്തുന്നതായിരുന്നു സര്‍ക്കുലര്‍. ഇതുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ തീര്‍പ്പാക്കല്‍ റവന്യൂവകുപ്പിന് നിര്‍ദ്ദേശം നല്കി.
ആക്രമിക്കപ്പെട്ട നടിയെ നിരന്തരം അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തുന്ന പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന് നടിയുടെ സഹോദരന്റെ കത്ത്. ബഹുമാനപ്പെട്ട ജനപ്രതിനിധി അറിയുന്നതിന് എന്ന് തുടങ്ങുന്ന കത്ത് ഉയരം കൂടുംതോറും വീഴ്ചയുടെ ശക്തിയും കൂടുമെന്ന് ജനപ്രതിനിധികള്‍...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ അമ്മ സരോജത്തിന്റെ കത്ത്. ദിലീപ് നിരപരാധിയണെന്നും സ്ഥാപിത താല്‍പ്പര്യക്കാരാണ് കേസ് അന്വേഷിക്കുന്നതെന്നും കത്തില്‍ അമ്മ പറയുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം. ക്രൈംബ്രാഞ്ച് പോലെയുള്ള...
കൊച്ചി: നടിയോട് മേശമായി പെരുമാറിയെന്നകേസില് സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പൊലീസ്. ബോഡി ഡബ്ലിങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റങ്ങളായ പശ്ചാത്തലത്തിലാണ് ഒത്തുതീര്‍പ്പിന് കഴിയില്ലെന്ന് പൊലീസ് അറിയിച്ചത്. നടി പരാതി പിന്‍വലിച്ചാലും...