തിരുവനന്തപുരം: കരുത്തുറ്റ തീരുമാനങ്ങളിലൂടെ സിവില്‍ സര്‍വീസ് രംഗത്ത് സജീവ സാന്നിധ്യമായ നളിനി നെറ്റോ ഈ മാസം 31ന് ചീഫ് സെക്രട്ടറി സ്ഥാനമൊഴിയും. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്. 1981 ബാച്ച്...
ഹാദിയ-ഷെഫീന്‍ ജഹാന് കേസിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നിലപാടില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സഞ്ജീവ് ഭട്ട് കോടതിയെ വിമര്‍ശിച്ചിരിക്കുന്നത്. 24 വയസ്സുള്ള മുസ്ലിം യുവതിയും...
തിരുവനന്തപുരം: കോളേജ് ക്യാമ്പസിനുള്ളില്‍ കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാര്‍ മീരാമോഹന്‍ എന്ന വിദ്യാര്‍ത്ഥിനിയെ ഇടിക്കുകയായിരുന്നു. കടയ്ക്കാവൂര്‍ സ്വദേശിനിയാണ് മീരാമോഹന്‍. വാഹനമിടിച്ച് പരിക്കേറ്റ മീര തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വര്‍ക്കല...
റിയാദ്: ഇസ്ലാമിക പ്രഭാഷണം നടത്താന്‍ ഇന്ത്യന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അനുവദിക്കുന്നില്ലെന്നാരോപിച്ച് ഇസ്ലാമിക് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായികിന്റെ പരാതി. ഇന്റര്പോളിനാണ് നായിക് പരാതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ മതന്യൂനപക്ഷങ്ങളോടുള്ള...
റാഫി മെക്കാര്‍ട്ടിന്റെ ചിത്രമായ ‘റോള്‍ മോഡല്‍സില്‍’ ഫഹദ് ഫാസിലിന്റെ ഡാന്‍സിന് സാമൂഹ്യമാധ്യമങ്ങളിലടക്കം ട്രോള്‍ പെരുമഴയായിരുന്നു. എന്നാല്‍ പുതുമയുള്ള ഗാനത്തിന് ഫഹദിനെ പ്രശംസിച്ചത് മമ്മുട്ടി മാത്രമായിരുന്നുവെന്ന് ഫഹദിന്റെ ഉപ്പയും സംവിധായകനുമായ ഫാസില്‍ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ്...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ ആര്‍എസ്എസ് മുഖ്യ ശിക്ഷക് അറസ്റ്റില്‍. വലിയശാല ചിത്രനഗര്‍ കല്യാണമന്ദിരത്തില്‍ ജയദേവാണ് അറസ്റ്റിലായത്. ഇയാളെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. കുട്ടികള്‍ക്കെതിരെ...
കൊച്ചി: പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. തനിക്കെതിരെ പി.സി ജോര്‍ജ്ജ് നടത്തുന്ന പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് വനിതാകമ്മീഷന് നല്കിയ മൊഴിയില്‍ നടി പറഞ്ഞു. നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു. ഒരു...
ന്യൂഡല്‍ഹി: ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് സിഇഒയും എംഡിയുമായ വിശാല്‍ സിക്ക രാജിവെച്ചു. ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ എട്ടു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് രാജി. വിശാല്‍ സിക്കയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ ചെയര്മാന് നാരായണ മൂര്‍ത്തിയടക്കം പലരും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് സമരം. ബസ് ചാര്‍ജ്ജ് വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി...
ബാഴ്സലോണ: സ്പെയിനില്‍ വീണ്ടും ഭീകരാക്രമണ ഭീതി. ആക്രമണത്തിന് പദ്ധതിയിട്ട ഭീകരവാദ സംഘത്തിലെ അഞ്ചു പേരെ പൊലീസ് വധിച്ചു. കാംബ്രല്സില് രണ്ടാമതൊരു ആക്രമണത്തിന് ഭീകരര്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിവെപ്പുണ്ടായത്. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റി 13 പേരെ...