നടുറോഡില്‍ സ്വന്തം അമ്മയുടെ കൈയില്‍ കിടന്ന് മൂന്നു വയസ്സുകാരന് മരിച്ചത് ആശുപത്രിയില്‍ നിന്ന് ആമ്പുലന്‍സ് വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന്. റാഞ്ചി സദര്‍ ആശുപത്രിയില്‍ അധികൃതര്‍ ആമ്പുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഗോരബാധിതനായ...
അഞ്ചോ പത്തോ വര്‍ഷം ഭരിക്കാനല്ല ഭാരതീയ ജനതാ പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും അരനൂറ്റാണ്ട് കാലമെങ്കിലും അധികാരത്തിലിരിക്കലാണ് ലക്ഷ്യമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അതുകൊണ്ടു തന്നെ താഴേതട്ടുമുതലുള്ള ശാക്തീകരണം നടത്താന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കമമെന്നും...
ഗൊരഖ്പുര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗൊരഖ്പുര്‍ സന്ദര്‍ശനത്തിനെതിരെ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറിലേറെ കുട്ടികള്‍ മരിച്ച ഗൊരഖ്പുരിലെ ബാബാ രാഘവ് ദാസ് ആസ്്പത്രി ഇന്ന് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കാനിരിക്കെയാണ് കടുത്ത വിമര്‍ശനവുമായി...
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ശേഷം ഉടലെടുത്ത് ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം ഭിന്നിച്ചു നില്ക്കുന്ന എ.ഐ.ഡി.എം.കെയിലെ ഇരു ചേരികളും ലയിക്കാനുള്ള സാധ്യത തെളിയുന്നു. ഇ. പളനി സ്വാമിയടെയും ഒ പനീര്‍സെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള ഇരു വിഭാഗങ്ങള്‍...
അല്‍ബഹക്ക് സമീപം മക്കൂവയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം അമരവിള താന്നീമൂട് ഫിറോസ് മന്‍സില്‍ ഷഫീഖ് പീര്‍ മുഹമ്മദ്(30), പരപ്പനങ്ങാടി ഉള്ളണം ചാളക്കാപറമ്പ് സിറാജുദ്ദീന്(30) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി...
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ വീണ്ടും സിബിഐ അന്വേഷണം നടത്തും. പി.ജയരാജന്, ടി.വി രാജേഷ് എന്നിവരുള്‍പ്പെട്ട നേതാക്കള്‍ക്കെതിരെയാണ് പുനരന്വേഷണം. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് വീണ്ടും അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്ത്തകന് മനോഹരന്റെ...
പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനെ എതിര്‍ത്ത യുവാവിനെ ഒരുസംഘമാളുകള്‍ കുത്തിക്കൊന്നു. ഡല്‍ഹിയിലെ മംഗള്പൂരിലാണ് സംഭവം. 26കാരനായ തരുണിനാണ് ദാരുണാന്ത്യം. തരുണിന് ഒപ്പമുണ്ടായിരുന്ന സഹോദരന് ദുര്‍ഗേഷിന് സാരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിതാവ് നടത്തുന്ന കടയുടെ പ്രവേശനകവാടത്തില്‍...
രാജ്യത്തെ അഞ്ചു പതിറ്റാണ്ടുകളായി അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന മോഹന വാഗ്ദാനവുമായി ബി.ജെ.പി അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിലേക്കുള്ള നമ്പറും ഒരുക്കി കഴിഞ്ഞു. 2022 ഓടെ കശ്മീര്‍ പ്രശ്നത്തിനും തീവ്രവാദത്തിനും നക്സലിസത്തിനും രാജ്യത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്ന മറ്റു പ്രശ്നങ്ങള്‍ക്കും...
ന്യൂഡല്‍ഹി: വിമാനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് മലയാളി ഉദ്യോഗസ്ഥന് അറസ്റ്റില്‍. മലയാളി കാബിന് ക്രൂ ഉദ്യോഗസ്ഥനാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. ദുബൈ-ചെന്നൈ-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ നിന്നാണ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്. ചെന്നൈ വഴി ഡല്‍ഹിയില്‍...
കഴിഞ്ഞ 12 വര്ഷങ്ങളാലി ഏറ്റവും കുടുതല്‍ കോര്‍പ്പറേറ്റ സഹായം ലഭിക്കുന്ന രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പി യാണ്. സംഭാവനളുടെ പേരിലാണ് സഹായം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭരണത്തില്‍ ഇല്ലാത്ത സമയത്തും ഭരണം ലഭിച്ചപ്പോഴും സംഭാവനകളുടെ പേരില്‍ കോര്‍പ്പറേറ്റ്...