ന്യൂഡല്‍ഹി: ഹിന്ദിയില്‍ അയച്ച കത്തിന് ഒഡിയ ഭാഷയില്‍ മറുപടി തിരിച്ചയച്ച് ഒഡിഷ എംപി തഥാഗത സത്പതി. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമര്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് അയച്ച കത്തിനാണ് തഥാഗത് മറുപടി നല്‍കിയത്. സത്പതി...
ഇസ്ലാമാബാദ്: പാകിസ്താനിലേക്ക് കുടിയേറിയ 298 ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൗരത്വം നല്‍കിയെന്ന് പാക് ആഭ്യന്തര മന്ത്രാലയം. 2012 മുതല്‍ 2017 ഏപ്രില്‍ മാസം വരെ ഇവിടെയെത്തിയ 289 ആളുകള്‍ക്കാണ് അംഗത്വം നല്‍കിയതെന്നും ആഭ്യന്തര മന്ത്രാലയം...
ആലുവ: മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്തു എന്ന പേരില്‍ 39 മുജാഹിദ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലുവയിലാണ് സംഭവം. ഗ്ലോബല്‍ ഇസ്ലാമിക് മിഷന് എന്ന സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തവരെയാണ് കസ്റ്റഡിയിലെടുത്തത്. പറവൂര്‍ വടക്കേക്കരയില്‍ വീടുകളിലാണ്...
വാരാണസി: നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരാണാസിയില്‍ മോദിക്കെതിരെ പോസ്റ്ററുകള്‍. മോദിയെ കാണാനില്ലെന്ന് പോസ്റ്ററുകളില്‍ പറയുന്നു. വാരാണസി എം.പിയെ കാണാനില്ലെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്. മോദിയുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്ററുകള്‍ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് കണ്ടുതുടങ്ങിയത്. പോസ്റ്ററുകളില്‍ മോദിക്കുള്ള വിമര്‍ശനവുമുണ്ട്. നിയമസഭാ...
അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ മലപ്പുറത്തിന് പുത്തരിയല്ല. നിരവധി തവണ, പല രീതിയിലുള്ള ഉദ്ദേശലക്ഷ്യങ്ങളോടെയും മലപ്പുറത്തെ നിരന്തരം അപകീര്ത്തിപ്പെടുത്തുന്നവരുമുണ്ട്. അതിനിടെ, അവക്കൊക്കെ മറുപടിയും മറ്റു ചിലര്‍ നല്‍കാറുണ്ടെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി സിനിമാ താരം ഹരിശ്രീ...
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ ആക്രമണം ശക്തമാക്കിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ നിലപാട് മയപ്പെടുത്തി യും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യത്തിന് നിന്നവരില്‍ പലരും കാലുമാറിയ സമയത്ത് ‘ദീദി’യും...
മുംബൈ: നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കാര്‍ കൂട്ടിയിടിച്ച് പ്രമുഖ സീരിയല്‍ താരങ്ങളടക്കം മൂന്നു പേര് മരിച്ചു. ഹിന്ദി സീരിയല്‍ താരങ്ങളായ ഗഗന് കാംഗ് (38),അര്‍ജിത് ലാവനിയ(30) എന്നിവരാണ് മരിച്ചത്. അഹമ്മദാബാദ്-മുംബൈ ഹൈവേയിലാണ് അപകടമുണ്ടായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല....
കിരണ്‍ബേദി ഐ.പി.എസ് ബ്യുറോക്രസിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കളം മാറ്റിയെങ്കിലും അവരുടെ പഴയ ഐ.പി.എസ്. ശീലങ്ങള്‍ക്കൊന്നും മാറ്റം വരുത്താന്‍ തല്ക്കാലം ഉദ്ദേശമില്ലെന്നതാണ് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം തെളിയിക്കുന്നത്. പുതുച്ചേരിയുടെ ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്തെങ്കിലും അവര്‍ അടങ്ങിയിരിക്കുകയല്ല. ജന...
യുവനടന് നിവിന്‍പോളിക്കെതിരെ സിനിമാ വാരിക ‘നാന’. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ ചിത്രങ്ങളെടുക്കാന്‍ വിസമ്മതിച്ച നിവിന്‍ മലയാള സിനിമയുടെ ആപത്സൂചനയും ശാപവുമാണെന്ന് നാന വിമര്‍ശിക്കുന്നു. ചിത്രങ്ങളെടുക്കുന്നതില്‍ നിന്നും തടഞ്ഞ നിവിനെ മലയാള സിനിമയുടെ...
ന്യൂഡല്‍ഹി: സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്. എന്റോള്‍മെന്റ് സോഫ്റ്റ്വെയറിലെ പിഴവു മൂലമാണ് ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 81 ലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ ഇത്തരത്തില്‍...