ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് നയിക്കുന്ന പ്രതിഷേധ റാലിയില്‍ ബി.എസ്.പി നേതാവ് അഖിലേഷും പങ്കെടുക്കും. ആര്.ജെ.ഡി യുടെ ബി.ജെ.പി ബഗാഓ ദേശ് ബച്ചാഓ എന്ന മുദ്രാവാഖ്യമുയര്ത്തില് നടക്കുന്ന റാലിയാണ് അഖിലേഷ് യാദവ് പങ്കെടുക്കു. അതേസമയം...
തിരുവനന്തപുരം: സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ. നിലവിലുള്ള 40,000 രൂപയില്‍ നിന്ന് 80,000 രൂപയാക്കണമെന്നാണ് ശുപാര്‍ശ. എം.എല്‍.എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജയിംസ് കമ്മിറ്റി സ്പീക്കര്‍ പി...
ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറ്റി 13 പേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞതായി സ്പാനിഷ് പൊലീസ്. യൂനുസ് അബൂയഅ്ഖൂബ് എന്ന 22കാരനാണ് വാന്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ക്കു വേണ്ടി അന്താരാഷ്ട്രതലത്തില്‍...
സിംഗപ്പൂര്‍: ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു. 10 നാവികരെ കാണാതായി. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്തിനു സമീപം യു.എസ്.എസ് ജോണ്‍ മക്കെയിന് യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്. രണ്ടു മാസത്തിനിടെ...
ന്യൂഡല്‍ഹി: മുത്തലാഖ് കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണ ഘടനാ ബഞ്ചാണ് വിധി പറയുക. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും അതിനാല്‍...
ചെന്നൈ: ആറ് മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിന് ശേഷം തമിഴ്നാട്ടില്‍ ഇടഞ്ഞ് നില്ക്കുന്ന അണ്ണാ ഡി.എം.കെ ഒ.പി.എസ് ഇ.പി.എസ് പക്ഷങ്ങള്‍ ഒന്നായി. പാര്‍ട്ടിയില്‍ നിന്നും ജനറല്‍ സെക്രട്ടറിയായ വികെ ശശികലയെ പുറത്താക്കാന്‍ തീരുമാനമായതോടെ ഇരു നേതാക്കളും...
ജിദ്ദ: മക്കയിലെ അസീസിയയില്‍ 15 നിലകളുള്ള ഹോട്ടലിലുണ്ടായ തീപ്പിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൗദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതായി അറബ് ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്. തീപ്പിടിത്തത്തെ തുടര്‍ന്ന്...
ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള താരമെന്ന പദവിക്കുതകുന്ന പ്രകടനവുമായി നെയ്മര്‍ ജൂനിയര്‍ പി.എസ്.ജിയില്‍. പി.എസ്.ജിയുടെ ഹോംഗ്രൗണ്ടിലെ ആദ്യമല്‍സരം അവിസ്മരണീയമാക്കിയാണ് ബാഴ്സിലോണ മുന്‍ സ്ട്രൈക്കറായ നെയ്മര്‍ പി.എസ്.ജിയുടെ സൂപ്പര്‍താരമായി മാറിയത്. ഫ്രഞ്ച് ലീഗില്‍ ടൊലൂസിനെ 6-2ന് പി.എസ്.ജി...
ലാ ലീഗ സീസണിലെ ആദ്യ പോരാട്ടങ്ങളില്‍ ബാര്‍സിലോണക്കും റയല്‍ മഡ്രിഡിനും ഗംഭീര ജയം. മെസി നിറഞ്ഞുകളിച്ച മത്സരത്തില്‍ ബാഴ്സ റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് തോല്പിച്ചത്. ചിരവൈരികളായ ബാഴ്സയെ ഇരുപാതങ്ങളിലുമായി മുക്കി സ്പാനിഷ് സൂപ്പര്‍ കപ്പ്...
തെന്നിന്ത്യന്‍ നടി പ്രിയാമണിയും ബിസിനസ്സുകാരനായ മുസ്തഫ രാജും തമ്മിലുള്ള വിവാഹം ഈ മാസം 23ന് നടക്കും. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന വിവാഹ സത്ക്കാരത്തില്‍ സിനിമാമേഖലയിലെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും...